ഈ സമയത്ത് ഓം നമശിവായ ജപിക്കുക

നമ്മെ എല്ലാവരെയും ഭഗവാൻ ഒരു പിതാവിന്റെ അഥവാ പിതൃവത്സലത്തോടെ നോക്കിക്കാണുന്നു നാം ചെറിയ തെറ്റുകൾ ചെയ്യുമ്പോൾ ഭഗവാൻ നമ്മെ തിരുത്തുന്നത് നാം വിഷമിക്കുമ്പോൾ ഭഗവാൻ നമ്മെ തലോടി ആശ്വസിപ്പിക്കുന്നത് ആകുന്നു. നാം സന്തോഷിക്കുമ്പോൾ കൂടെ സന്തോഷിക്കുകയും കരയുമ്പോൾ ചേർത്ത് പിടിക്കുകയും ചെയ്യുന്ന പരമമായ ശക്തിയാണ് മഹാദേവൻ ദേവന്മാർ പോലും കൃത്യതയോടെ ആരാധിക്കുന്ന ദേവനാണ് മഹാദേവൻ .

എന്നാൽ സ്നേഹത്തോടെ അല്പം ജനം സമർപ്പിച്ചാൽ പോലും അതീവ സന്തുഷ്ടനാകുന്ന ദേവത കൂടിയാണ് സാക്ഷാൽ മഹാദേവൻ. കൂടാതെ ഈ അഞ്ച് അക്ഷരങ്ങൾ പഞ്ചഭൂതങ്ങളെയും സൂചിപ്പിക്കുന്നു എന്നുകൂടി നാം മനസ്സിലാക്കേണ്ടത് ആയിട്ടുണ്ട് അതായത് ഞാൻ ഭൂമിയും മജനവും വായുവും യാ ആകാശവും പരമശിവനുമായി ബന്ധപ്പെട്ടും ഈ മന്ത്രത്തിന്റെ ഓരോ അക്ഷരവും പരാമർശിക്കുന്നത് ന എന്നാൽ നാഗേന്ദ്രനായ നാഗത്തെ ആഭരണമായി കഴുത്തിൽ അണിഞ്ഞിരിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്.

   

അതേപോലെ മ എന്ന അക്ഷരവുമായി ബന്ധപ്പെട്ട ഇപ്രകാരമാണ് പറയുന്നത് ഗംഗ ജലത്തിൽ കുളിച്ച് ശിവൻ എന്നർത്ഥമാക്കുന്നു ശി വിടർന്നു നിൽക്കുന്ന താമര അതായത് ഭഗവാൻറെ ഭംഗിയെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. വാ എന്നാൽ വസിഷ്ഠനെ പോലുള്ള മഹാ ഋഷിമാർ ആരാധിക്കുന്ന ദേവൻ എന്ന അർത്ഥമാക്കുന്നു യ എന്നാൽ യക്ഷരൂപത്തിൽ കാണുന്ന നിഗൂഢമായ രൂപമായ പരമശിവന്റെ രൂപത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.