ഗർഭാശയം നീക്കം ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കേണ്ടത്

ഗർഭപാത്രം നീക്കം ചെയ്യുക അല്ലെങ്കിൽ യൂട്രസ് റിമൂവൽ ആ ശസ്ത്രക്രിയ അതിനെക്കുറിച്ച് നമുക്കൊന്ന് ചിന്തിക്കാം. പല മാർഗങ്ങൾ വഴി ഗർഭപാത്രം നീക്കം ചെയ്യൽ നമ്മൾ കേട്ടിട്ടുണ്ടായിരിക്കാം പലരും ചെയ്തിട്ടുണ്ടായിരിക്കാം പ്രധാനമായി മൂന്ന് മാർഗങ്ങളാണ് ഒന്ന് ഓപ്പൺ സർജറി വയറു കട്ട് ചെയ്ത് തുറന്ന് ഗർഭപാത്രം നീക്കം ചെയ്യുക .

രണ്ട് ലാപ്ടോസ്കോപിക് സർജറി ചീഹോൾ ചെറിയ ദ്വാരങ്ങൾ വയറിൽ ഉണ്ടാക്കി അതുവഴി നമ്മൾ ഗർഭപാത്രത്തിന് സപ്പോർട്ട് ചെയ്തിട്ടുള്ള ഭാഗങ്ങൾ കട്ട് ചെയ്ത് നമ്മൾ അവസാനം ഗർഭപാത്രം വജൈന വഴി പുറത്തേക്ക് എടുക്കുന്നത് ഒരു മാർഗ്ഗം മൂന്നാമത്തെ മാർഗം നമ്മൾ ഒരു ദ്വാരം പോലും വയറിൽ ഉണ്ടാക്കാതെ അതായത് കീഹോൾ എന്ന് പറയും ലാപ്രോസ്കോപ്പി അതില്ലാതെ പരിപൂർണ്ണമായി അതിനോട് ഘടിപ്പിച്ചിട്ടുള്ള ഭാഗങ്ങളിൽ നിന്നും കട്ട് ചെയ്ത് നീക്കം ചെയ്യുക ഇതാണ് മൂന്ന് മാർഗങ്ങൾ.

   

ഉദാഹരണമായി വയർ കട്ട് ചെയ്യുന്നത് ചെയ്യുന്നത് അതൊരു മോശമായ കാര്യമല്ല അതിപ്പോഴും ചെയ്യുന്ന കാര്യമാണ് അതിന്റെ അഡ്വാൻറ്റേജ് എന്താണെന്ന് നമുക്ക് നോക്കാം. ഒന്ന് നമുക്ക് കമ്പ്ലീറ്റ് ബോധം കെടുത്തേണ്ട ആവശ്യമില്ല നമുക്ക് താഴ്ഭാഗം തരിപ്പിച്ച് പൊക്കുന്നത് നമുക്ക് അരക്കെട്ടിന്റെ തൊട്ടുമുകളിലായി സിസേറിയൻ ഒക്കെ ചെയ്യുന്ന ഭാഗത്ത് ഒരു മുറിവുണ്ടാക്കി അത് ചെയ്യാനായി സാധിക്കുന്നു.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.