ഞരമ്പ് തടിക്കുന്ന രോഗം ഇനി പെട്ടെന്ന് മരുന്നില്ലാതെ ചികിത്സിക്കാം

ഞരമ്പ് തടിക്കുന്നത് പ്രധാനമായും ബാധിക്കുന്നത് ഒന്ന് കാലുകളെ രണ്ടാമതായി മലദ്വാരത്തെ മലദ്വാരത്തിൽ പൈയിൽസ് എന്ന് പറയുന്നത് പുരുഷന്മാരിൽ വൃഷ്‌ണ സഞ്ചികളിൽ വെരിക്കോസ് വെയിൻ എന്ന് പറയും എന്താണ് ഇങ്ങനെ ഞരമ്പ് തടിക്കാൻ കാരണം അശുദ്ധ രക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകളിൽ പ്രഷർ കൂടുന്നതും രക്തക്കുഴലിലെ വാൽവിൻ ഉണ്ടാകുന്ന തകരാറുകളും ഇങ്ങനെ രക്തക്കുഴൽ തടിക്കാനും ചുരുണ്ട് കൂടാനും കാരണം.

നേർവുകളും ഓപ്പറേഷനുകളിലൂടെ നശിപ്പിക്കുന്നത് മാത്രമല്ല അതിനോട് അടുത്തുള്ള നശിപ്പിക്കാനുള്ള സാധ്യതയുണ്ട് അശുദ്ധ രക്തം കൊണ്ടുപോകാനുള്ള ഈ രക്തക്കുഴലുകളെ ഓപ്പറേഷനിലൂടെ മാറ്റുകയോ ചുരുക്കുകയോ ഒക്കെ ചെയ്താൽ അത് ഭാവിയിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

   

ജീവിതശൈലി ക്രമീകരണത്തിൽ എന്ത് ബെനഫിറ്റ് ആണ് ഉണ്ടായത് എന്ന് നോക്കാം ലോ കാലറി ഡയറ്റിലേക്ക് മാറിക്കൊണ്ട് ബാക്കിയുള്ളതെല്ലാം കൺട്രോൾ ചെയ്യാനും സാധിച്ചു. ഇത് വെരിക്കോസ് വെയിൻ മൂലമുള്ള അസ്വസ്ഥതകൾ കുറയ്ക്കാൻ മാത്രമല്ല പ്രഷറും പ്രമേഹവും പോലുള്ള മറ്റു ജീവിതശൈലി രോഗങ്ങളിൽ നിന്നും അവയ്ക്കായി കഴിക്കുന്ന മരുന്നുകൾ സഹായിക്കും എന്ന് മാത്രമല്ല പൈൽസിനും പുരുഷന്മാരിലെ വെരിക്കോസിനുമായി വന്ധ്യതയ്ക്കും എല്ലാം ഇത് ബാധകമാണ്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.