എല്ലാവരും ഒരു ക്രിമിനലായി കണ്ട ഈ പയ്യനെ സംഭവിച്ചത്

പുറത്ത് നടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു ഇന്നലെവരെ പീഡനക്കേസിൽ പ്രതിയായതിനു ശേഷം 15 ദിവസത്തെ റിമാൻഡ് കഴിഞ്ഞ് വീട്ടിലേക്ക് കയറി ചെല്ലാൻ ആകാതെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും മുഖത്തേക്ക് നോക്കാനാവാതെ പൈപ്പ് വെള്ളം കുടിച്ച് കണ്ട ബസ്റ്റാന്റിലും റെയിൽവേ സ്റ്റേഷനിലും കിടന്നുറങ്ങി തീർത്തത് രണ്ടുമാസങ്ങൾ. പുറത്തിറങ്ങി നടക്കാം തന്നെ പുച്ഛത്തോടെ നോക്കിയവരുടെ മുന്നിലൂടെ തല ഉയർത്തി നടക്കാം യഥാർത്ഥ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്ത സ്ഥിതിക്ക് ഇനി താൻ എന്തിന് പാത്തു പതുങ്ങിയും നടക്കണം. .

കഴിഞ്ഞ രണ്ടുമാസമായി താൻ അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങളെ ഓർത്ത് വിങ്ങുകയായിരുന്നു പീഡിപ്പിക്കപ്പെട്ട കുട്ടിയിൽ നിന്നും കേട്ടറിഞ്ഞ വിവരങ്ങൾ വെച്ച് അതിനോട് സാമ്യമുള്ള ഒരു പ്രതിയെ തിരയുകയായിരുന്നു പോലീസ്. രമേശൻ പതുക്കെ എഴുന്നേറ്റു ബസ്സിൽ തന്നെ പരിചയമുള്ള പലരും അറിയാത്ത പോലെ തിരിഞ്ഞിരിക്കുന്നത് കണ്ടപ്പോൾ രമേശിന്റെ തൊട്ടടുത്ത വീട്ടിലെ റാബിയാപോലും തന്നെ ഒരു അപരിചിതനെ പോലെ നോക്കുന്നത് .

   

കണ്ടപ്പോൾ രമേശന്റെ കണ്ണുകൾ നിറഞ്ഞു നേരെ വീടിനടുത്തുള്ള ഇടവഴിയിലേക്ക് കടന്നു. വഴിയിലേക്ക് ഇറങ്ങിയതും സ്കൂൾ ബസ് കാത്തുനിൽക്കുന്ന കുട്ടികളിൽ ചിലർ തന്നെ കണ്ടതും പേടിയുടെ വഴിയിൽ നിന്നും പെട്ടെന്ന് മാറിനിന്നു വഴിയിലുള്ള കലുങ്കൽ ഇരിക്കുന്ന തന്റെ കൂട്ടുകാരെ കണ്ടപ്പോൾ രമേശൻ ഒരുപാട് സന്തോഷം തോന്നി. .

ചങ്കുകളെ എന്നു വിളിച്ചുകൊണ്ട് രമേശൻ അവരുടെ അടുത്തേക്ക് രമേശൻ വരുന്നത് കണ്ടതും സുനിൽ വേഗം ചെന്ന് അവനെ ബൈക്ക് സ്റ്റാർട്ട് ചെയ്തു ഹബീബ് അവർ തിരിഞ്ഞു നോക്കാതെ ബൈക്ക് എടുത്തുപോയി. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.