ഈ ഒരു അമ്പലത്തിൽ നടന്ന കാര്യം അറിഞ്ഞാൽ ഏവരും ഞെട്ടും

വടക്കൻ കേരളത്തിലെ പ്രശസ്തമായിട്ടുള്ള ക്ഷേത്രങ്ങളിൽ ഒന്നായ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തെ കുറിച്ചാണ് പറയുന്നത്. നദിയുടെ തീരത്തായാണ് ഈ പുണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പ്രശസ്തമായ കൊട്ടിയൂർ ക്ഷേത്രം അടക്കം ക്ഷേത്രങ്ങളിലൂടെയും ആണ് ഈ നദി ഒഴുകുന്നത് അതിനാൽ ഈ നദിയെ പുണ്യനദിയായി കണക്കാക്കുന്നു ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീ മുത്തപ്പൻ ആണ്.ഒരാൾ കുളിക്കാൻ പോയ പുഴയിലൂടെ ഒഴുകിവരുന്നത്.

കാണുവാൻ ഇടയായി പാടിക്കുട്ടിയുടെ അടുത്ത് വന്ന് കല്ലിൽ നിന്ന് കുട്ടയിൽ ഒരു ആൺകുട്ടിയെ കണ്ടു കുട്ടിയെ ഇല്ലത്തേക്ക് കൊണ്ട് പോയി ഭർത്താവും സ്വന്തം മകനായി കുട്ടിയെ അംഗീകരിച്ചു. ദൈവം തന്ന നിധിയായി ആ കുട്ടിയെ അവർ കണക്കാക്കി ബ്രാഹ്മണ വിധിപ്രകാരമുള്ള പൂജാവിധികൾ കുട്ടിയെ പഠിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിനൊന്നും താൽപര്യമുണ്ടായിരുന്നില്ല അവരോടൊപ്പം മത്സ്യ മാംസാദികളും കണ്ണും സേവിച്ചിരുന്നത് പലരും അച്ഛന്റെ ശ്രദ്ധയിൽപ്പെടുത്തി.

   

ഇതിൽനിന്ന് അച്ഛൻ പലതവണ കുട്ടിയെ തിരുത്തുവാൻ ശ്രമിച്ചു പക്ഷേ ഫലം ഉണ്ടായില്ല ഒരിക്കൽ സഹികെട്ട് അച്ഛൻ കുട്ടിയോട് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. ഇത് കേട്ട് കുട്ടി മുറിയിൽ കയറി വാതിൽ അടച്ചു ഏറെ വൈകിട്ടും വരാത്ത കുട്ടിയെ അമ്മ വാതിലിൽ തട്ടി വിളിച്ചു പ്രതികരണം ഒന്നും കാണാതായപ്പോൾ അച്ഛനും വന്നു തട്ടി വിളിച്ചു .

പെട്ടെന്ന് മുറി തുറക്കപ്പെട്ടു മുറിക്കുള്ളിൽ അവർ ഒരു ദിവ്യരൂപം ദർശിച്ചു അമ്പും വില്ലുമേന്തി ചുവന്ന കണ്ണുകളും നീണ്ട താടിയുമായി വേദന വേഷത്തിൽ നിൽക്കുന്നതായിരുന്നു രൂപം. മുത്തപ്പൻ തന്റെ അവതാര ഉദ്ദേശം വെളിപ്പെടുത്തി താൻ പാവപ്പെട്ടവരെ സംരക്ഷിക്കാനും സഹായിക്കാനും വേണ്ടിയാണ് ജന്മം എടുത്തത് എന്ന് മാതാപിതാക്കളെ അറിയിച്ചു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.