ഏതൊരു പെൺകുട്ടിക്കും സംഭവിക്കാത്ത ഒരു കാര്യമാണ് ഈ പെൺകുട്ടിക്ക് സംഭവിച്ചത്

ഭവ്യ എന്നൊരു പെൺകുട്ടിയുണ്ടായിരുന്നു പ്ലസ് വണ്ണിലാണ് അവൾ പഠിച്ചിരുന്നത് അവിടെ ഒരുപാട് ഇഷ്ടം തന്നെയായിരുന്നു എപ്പോഴും പോയി വരുന്നത് കൊണ്ട് അങ്ങനെയിരിക്കെ ഒരു ദിവസം ഫ്രണ്ടിന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് അവൾ പോവുകയും പിന്നീട് നാലുമണിയായി അഞ്ചു മണിയായി അവൾ തിരിച്ചുവന്നില്ല .

അങ്ങനെ വീട്ടുകാർക്ക് ഭയമായി അവർ എല്ലാ ഫ്രണ്ട്സിന്റെ വീട്ടിലേക്ക് വിളിച്ചു ചോദിക്കുകയും അവിടെയെങ്ങും അവൾ വന്നിട്ടില്ല എന്ന് അറിഞ്ഞപ്പോൾ ആകെ ടെൻഷനായി എല്ലാവരും തിരയാൻ ആരംഭിച്ചു നാട്ടുകാരും വീട്ടുകാരും എല്ലാവരും കൂടി അവളെ അന്വേഷിച്ചു അവസാനം കണ്ടുകിട്ടിയാതെ ആയപ്പോൾ പോലീസിൽ പരാതിയും നൽകി.

   

യാതൊരു തെളിവു കിട്ടാതെ കടന്നുപോയി പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല പ്രത്യേകിച്ച് കേസ് എവിടെയും എത്താത്ത കാരണമുണ്ടായത് ഈ പെൺകുട്ടിയുടെ കയ്യിൽ ഫോണില്ല എന്നുള്ളതാണ് അങ്ങനെ ഇതെല്ലാം നടക്കുന്നതിനിടയിലാണ് വേണുഗോപാലപുരം എന്ന സ്ഥലത്ത് ഒരു കിണറിയിൽ കുറച്ചാളുകൾ സംസാരിച്ചു നിൽക്കുമ്പോൾ ആ കിണറിൽ എന്തോ ഉണ്ട് എന്ന് അവർക്ക് തോന്നുന്നത് .

അങ്ങനെ അവർ കിണറിലേക്ക് എത്തിനോക്കിയപ്പോൾ കണ്ടത് ഒരു പെൺകുട്ടിയാണ് അത് കണ്ട് അവർ ഞെട്ടി ഉടനെ പോലീസിൽ വിവരം അറിയിച്ചു പെട്ടെന്ന് പുറത്തേക്ക് എടുത്ത് നോക്കിയപ്പോൾ തന്നെ അവർ ഞെട്ടിക്കുന്ന രീതിയിലായിരുന്നു അത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.