സ്വന്തം പെങ്ങളെ കൊന്നതിന്റെ കാരണം അറിയണോ

അതൊരു ശ്മശാനം ഏരിയയാണ് അതായത് മരണപ്പെട്ട ആളുകളെയെല്ലാം കത്തിക്കുന്ന ഒരു സ്ഥലമാണത് സമയം രാവിലെ അഞ്ചു മണിയാണ് ഒരു കാർ വന്ന് നിൽക്കുന്നു. അതിൽ നിന്ന് മൂന്ന് പേര് പുറത്തേക്ക് ഇറങ്ങുന്നു അവർക്ക് തുറന്നു ഒരു പെട്ടി പുറത്തേക്ക് ഇറക്കുന്നു അതിനുശേഷം അത് തീക്കൊളുത്തുന്നു അതുകൊണ്ട് നാട്ടുകാർ ഓടിവന്നുവെങ്കിലും ആ കാറിനുള്ള മൂന്നുപേർ ഓടിരക്ഷപ്പെടുകയാണ് ചെയ്തത് എത്രയും പെട്ടെന്ന് നോക്കിയപ്പോൾ അതിൽ ഒരു പാതി വെന്ത ശരീരമാണ് കണ്ടത്.

അത് ആരാണെന്ന് കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലായി അങ്ങനെ അത് തൊട്ടടുത്തുള്ള അജയ് എന്ന ആളുടെ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനമാണെന്ന് പോലീസിന് മനസ്സിലായി ഉടനെ തന്നെ പോലീസ് അന്വേഷിച്ചു പോവുകയാണ്. നിങ്ങൾ എവിടെയാണ് പോയത് എന്ന് ചോദിച്ചപ്പോഴാണ് എന്നാൽ ഇന്ന സമയത്ത് എൻറെ ഈ കാർ എൻറെ ഒരു ബന്ധുവായ പവൻ എന്ന് ഒരാൾ കൊണ്ടുപോയിരുന്നു അത്യാവശ്യമാണ് എന്ന് പറഞ്ഞുകൊണ്ടാണ് കാർ കൊണ്ടുപോയത് എന്ന് പറഞ്ഞു.

   

പോലീസുകാർ നേരെയും പവന്റെ വീട്ടിലേക്ക് പോയി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ് എന്നാൽ അവിടെ നിന്നും പോലീസ് അവരെ അറസ്റ്റ് ചെയ്യുകയാണ് കൊണ്ടുവന്ന പോലീസിനെ കാര്യത്തിൽ ചോദ്യം ചെയ്യാൻ ശ്രമിച്ചു അപ്പോൾ അവനെ പിടിച്ചുനിൽക്കാൻ സാധിക്കാതെ അവൻ സത്യം തുറന്നു പറയാൻ തുടങ്ങി.

ആ സത്യം കേട്ട് പോലീസും ഞെട്ടി ഉടനെ പോലീസ് പോയത് ആളിന്റെ വീട്ടിലെ ആ മരിച്ച സ്ത്രീയുടെ ചേട്ടനെയും ചേട്ടന്റെ ഭാര്യയും പോലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യാൻ ആരംഭിച്ചു അതായത് ആ മൂന്നുപേരും ചേർന്നാണ് ആ സ്ത്രീയെ കൊലപ്പെടുത്തിയത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.