പിസിഒഡി എന്നുള്ള കണ്ടീഷൻ ഇന്ന് പല ആളുകളിലും കണ്ടു വരാറുണ്ട് പക്ഷേ കല്യാണം കഴിയാത്ത സ്ത്രീകളാണെങ്കിൽ അത് വലിയ കാര്യമായി എടുക്കാറില്ല കല്യാണം കഴിഞ്ഞ് കുട്ടി ഇല്ലാതെ ഇരിക്കുമ്പോഴാണ് ഇതിനെപ്പറ്റി നമ്മൾ കൂടുതൽ ട്രീറ്റ്മെൻറ് എടുക്കുന്നത്. അത് ഈസിയായി നമ്മുടെ ഭക്ഷണക്രമങ്ങൾ കൊണ്ടുതന്നെ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്ന് തന്നെയാണ് എന്തുകൊണ്ടാണ് ഉണ്ടാവുന്നത് അതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എങ്ങനെ ആണെന്ന്.
നമുക്ക് ഉറപ്പുവരുത്താൻ സാധിക്കും തുടങ്ങിയ കാര്യങ്ങൾ നമുക്ക് ഒന്ന് ഡിസ്കസ് ചെയ്യാം. പോളി സ്റ്റിക്ക് ഒവേറിയൻ സിൻഡ്രോം എന്ന് പറഞ്ഞാൽ അനേകം വെള്ളക്കെട്ടുകൾ അടങ്ങിയതാണ് ഓവേറിയൻ എന്ന് പറയുന്നത് അണ്ഡാശയത്തിൽ വരുന്ന കുമിളകൾ തന്നെയാണ്. അതായത് നമ്മുടെ അണ്ഡാശയത്തിൽ നീര് നിറഞ്ഞ കുമിളകൾ രൂപപ്പെടുന്ന ആ ഒരു അവസ്ഥയാണ് നോർമലി ഒരു ആർത്തവവിരാമം വരെയുള്ള കാലയളവിൽ 28 മുതൽ.
35 വയസ്സുവരെയുള്ള ദിവസങ്ങളിൽ നമുക്ക് പിരീഡ്സ് ആവാറുണ്ട്. ഈയൊരു സൈക്കിൾ എങ്ങനെ ചെറിയ മാറ്റം സംഭവിക്കുമ്പോഴാണ് അത് താളം തെറ്റുകയും പല രോഗങ്ങളും ഇതുമായി കൂടി ചേരുകയും അങ്ങനെ പിസിഒഡി എന്നുള്ള ആ ഒരു കണ്ടീഷനിലോട്ട് ഇതുവരെയും ചെയ്യുന്നത്. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.