ഈയൊരു കാര്യം ആരറിഞ്ഞാലും ഒന്ന് കരഞ്ഞു പോകും

ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു വെറുതെ ഒന്ന് തപ്പി നോക്കി ഇല്ല ഇനിമുതൽ എന്റെ പാതി എന്ന് ഞാൻ കരുതിയ എൻറെ ഇക്ക ഇന്നലെ വൈകിട്ടാണ് എല്ലാവരും കൂടി പള്ളിയിലേക്ക് കൊണ്ടുപോയത് രാവിലെ കുട്ടികൾ മിട്ടായി വേണമെന്ന് കരഞ്ഞപ്പോൾ അങ്ങാടിയിലേക്ക് പോയതാണ് കുറെ സമയം കഴിഞ്ഞു തിരിച്ചെത്തിയില്ല പിന്നീട് വന്ന ആംബുലൻസിൽ പൊതിഞ്ഞ് കരഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ പിന്നെ ആരൊക്കെ ചേർന്ന് എന്നെ ഉണർത്തിയെടുത്തു കൊണ്ടുവന്ന കാണിച്ചു. അടുത്തിരിക്കുന്നത് കരഞ്ഞ് തളർന്ന പാവം അകത്ത് ആരുടെയോ കയ്യിലാണ് അവളും തളർന്നു കാണും ഇവർ രണ്ടുപേരും.

ഇനി എങ്ങനെ ഉറങ്ങും ഒരു ദിവസം പോലും ഇല്ലാതെ ഉറങ്ങാത്ത കുട്ടികളാണ്. കൂടുതൽ ചിന്തിക്കാൻ കഴിഞ്ഞില്ല വീണ്ടും തളർന്നുവീണു ആരൊക്കെ ചേർന്ന് അകത്തേക്ക് കൊണ്ടുപോയി കിടത്തി എന്നെ വീണ്ടും ഇപ്പോഴാണ് കുട്ടികൾ എങ്ങനെയൊക്കെ ഉറങ്ങിക്കാണും മുൻപോട്ടുള്ള ജീവിതം വെറും ശൂന്യം മാത്രമാണ് ഒന്നും അറിഞ്ഞിരുന്നില്ല പറയുന്നതെല്ലാം ഉടനെ കിട്ടിയിരുന്നു നാളെ കഴിഞ്ഞാൽ എങ്ങനെ ജീവിക്കും കുട്ടികളുടെ പഠനം ജീവിതത്തിൽ ഇങ്ങനെ ഇനി മുന്നോട്ട് കൊണ്ടുപോകും കയ്യിൽ ഒരു ഡിഗ്രി ഉണ്ട് എന്ന് പറയാം പക്ഷേ ജോലി ഇതുവരെ ആയില്ല. പോകണ്ട എന്നു പറഞ്ഞു.

   

അതുണ്ടായിരുന്നെങ്കിൽ ഇപ്പോൾ നന്നായി മുതൽ എന്റെ മക്കൾ പട്ടിണി കിടക്കേണ്ടി വരുമോ അറിയില്ല അവരുടെ ഞാൻ എന്ത് സമാധാനം പറയും. എനിക്കൊരു സഹായത്തിന് ഉണ്ടാവുക എല്ലാം അല്ലാഹുവിൽ ഏൽപ്പിക്കുന്നു ഇന്നലെ മുതൽ രണ്ടാളും ഒന്നും കഴിച്ചിട്ടുണ്ടാകില്ല എനിക്കും വിശക്കുന്നുണ്ട് അടുക്കളയിൽ കയറി നോക്കി ചായ ഉണ്ടാക്കിയിട്ടുണ്ട്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.