ശനീശ്വരന്റെ വാഹനമാണ് കാക്ക പിതൃക്കളുടെ പ്രതീകം കൂടിയാണ് കാക്ക പിതൃലോകത്തു നിന്നും ദൂതുമായി വരുന്ന ദൂതന്മാരാണ് കാക്കകൾ എന്നാണ് വിശ്വാസം പലതരത്തിലുള്ള സൂചനകൾ കാക്കയുമായി ബന്ധപ്പെട്ട് നമുക്ക് പറയുവാൻ സാധിക്കും ഇതിൽ ശുഭവും അതേപോലെതന്നെ അശുഭകരവുമായ സൂചനകളുണ്ട് പണ്ട് തൊട്ടേയുള്ള വിശ്വാസം കൂടിയാണ് ഇത്തരത്തിൽ കാക്കയുമായി ബന്ധപ്പെട്ട ഈ ലക്ഷണങ്ങൾ. ചുറ്റുമായി പറക്കുന്നു അല്ലെങ്കിൽ ഇരിക്കുന്നു.
വീടിൻറെ ചുറ്റും വട്ടമിട്ട് പറന്ന് കരയുന്നു എന്നതാണ് വാസ്തുവം ഇത്തരത്തിൽ കാക്ക വീടുകളിൽ ചെയ്യുന്നുണ്ടെങ്കിൽ അത് അതീവ ദോഷകരമാകുന്നു നിങ്ങൾക്ക് തന്നെ ഒരു അസ്വാഭാവികമായ കാര്യം ഇങ്ങനെ സംഭവിക്കുന്നതിലൂടെ തോന്നുന്നത് ആണ് കാരണം കാക്ക വീടിനു ചുറ്റും വട്ടമിട്ടുകൊണ്ടാണ് ഇത്തരത്തിൽ കരയുക ഇത് അതീവ ദോഷകരമാകുന്നു നിങ്ങളുടെ ജീവിതത്തെ വലിയ ദോഷം ബാധിക്കാൻ പോകുന്നു എന്ന് തന്നെ അർത്ഥമാക്കുവാൻ സാധിക്കും.
ദുഷ്ട ശക്തികൾ നമ്മെ അപായപ്പെടുത്തുവാൻ പോകുന്നതിന്റെ ഒരു സൂചനയായി തന്നെ ഇതേക്കുറിച്ച് നാം മനസ്സിലാക്കേണ്ടതായിട്ടുണ്ട് ഈ ലക്ഷണം നിങ്ങളുടെ വീടുകളിൽ സംഭവിക്കുന്നുണ്ട് എങ്കിൽ നിങ്ങൾ കാണുന്നുണ്ടെങ്കിൽ അത് ഏറ്റവും ദോഷകരമാണ് എന്നുകൂടി അറിയുക. കൊത്തിവലിക്കുന്നു തലയിൽ തലമുടി കൊത്തിവലിക്കുന്നുണ്ട് എങ്കിൽ അതായത് കാക്ക ഇത്തരത്തിൽ തലയിൽ തലമുടി കൊത്തിവലിക്കുന്ന അവസ്ഥയാണ് ഉള്ളത് എങ്കിൽ അത് ദോഷകരമാകുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.