ക്ലാസിലെ കുട്ടി ടീച്ചർക്ക് സമ്മാനം കൊടുത്തപ്പോൾ സംഭവിച്ചത്

ആദ്യമായി പറഞ്ഞത് ഇപ്രകാരമായിരുന്നു എല്ലാവരെയും നല്ല ഇഷ്ടമാണ് വസ്ത്രം ഇപ്പോഴും അഴുക്കുപുരണ്ടതായിരുന്നു പഠനത്തിൽ വളരെ താഴ്ന്ന നിലവാരമായിരുന്നു അവൻ ഉണ്ടായിരുന്നത് ആരോടും മിണ്ടാതെ അന്തർമുഖനായി ജീവിക്കുന്നവനായിരുന്നു അവൻ കഴിഞ്ഞ ഒരു വർഷം അവനെ പഠിപ്പിക്കുകയും പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തെറ്റായ ഉത്തരം നൽകി പരാജയം എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാർത്ഥി ഒരു ദിവസം താൻ പഠിപ്പിക്കുന്ന എല്ലാ വിദ്യാർത്ഥികളുടെയും ഇതുവരെയുള്ള പഠന പരിശോധിക്കണമെന്ന് കല്പന ആ അധ്യാപകനെ ലഭിച്ചു.

അവർ ഡയറി പരിശോധിക്കുന്നതിനിടയിൽ അത്ഭുതകരമായ ഒരു കാര്യം അവരുടെ ശ്രദ്ധയിൽപ്പെട്ടു അവൻറെ ഒന്നാംതരത്തിലെ ഡയറിയിൽ തന്നെ അന്നത്തെ ക്ലാസ് അവനെക്കുറിച്ച് എഴുതിയത് അവർ വായിച്ചു അത് ഇപ്രകാരമായിരുന്നു സമർത്ഥനായ ഒരു വിദ്യാർത്ഥിയാണ് ഒട്ടേറെ കഴിവുകൾ നൽകപ്പെട്ടിരിക്കുന്നു പ്രത്യേകം പരിഗണനയോടെ അവനെയും വളർത്തണം എന്നായിരുന്നു. അതിൽ ബുദ്ധിമാനായ വിദ്യാർഥി കൂട്ടുകാർക്ക് വളരെ പ്രിയങ്കരനാണ്.

   

അവൻ പക്ഷേ മാതാവിന് കാൻസർ ബാധിക്കുന്ന അവനിപ്പോൾ അസ്വസ്ഥരാണ് എന്നും എഴുതിയിരിക്കുന്നു എന്നാൽ മൂന്നാം ക്ലാസിലേക്ക് നോക്കിയപ്പോൾ മാതാവിൻറെ മരണം അവനെ വല്ലാതെ അസ്വസ്ഥൻ ആക്കിയിരുന്നു എന്നായിരുന്നു. പെട്ടെന്ന് തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം ഈ കുഞ്ഞിൻറെ ജീവിതം താറുമാറാവുന്നതാണ് എന്ന് എഴുതിയിരിക്കുന്നു അവനെ പഠനത്തോടെ ഒരു താൽപര്യവും ഇല്ല എന്നായിരുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.