ആഗ്രഹം നടക്കണമെന്ന് ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്

അഷ്ടമംഗല്യത്തിനും ദേവപ്രശ്നത്തിനും ഒക്കെ വെറ്റില നോക്കി പറയുന്നത് എന്ന് പറയുന്നത് എല്ലാ ദേവി ദേവന്മാരുടെയും സാന്നിധ്യമുള്ള ഒരു ഇലയാണ് വെറ്റില എന്ന് പറയുന്നത്. ജ്യോതിഷത്തിൽ അത്രയേറെ പ്രാധാന്യം കൽപ്പിക്കുന്ന ജ്യോതിഷത്തിന്റെ ഒരു കൈവഴി തന്നെ അല്ലെങ്കിൽ ജ്യോതിഷം ഒക്കെ പറഞ്ഞിട്ട് ഒരു ശാസ്ത്രം തന്നെ വിഭാഗം തന്നെ ഉണ്ട് എന്നുള്ളതാണ്. നാളെ രീതിയിലുള്ള വ്യക്തികൾ ഇവിടെയുണ്ട് അതായത് നാലു ദിശയിലുള്ള വെറ്റിലകൾ ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്തുകൊണ്ട് നിങ്ങളുടെ ആഗ്രഹം നടക്കുമോ ഇല്ലയോ എന്നുള്ള കാര്യം നമുക്ക് മനസ്സിലാക്കാം.

വെറ്റിലയുടെ തുമ്പ് അല്ലെങ്കിൽ അഗ്രം താഴോട്ട് ഇരിക്കുന്ന ആ ഒന്നാം നമ്പർ വെറ്റില ആണെന്നുണ്ടെങ്കിൽ നിങ്ങളുടെ ആഗ്രഹം നടക്കുന്നതായിരിക്കും പക്ഷേ അല്പം വൈകുന്നതാണ് എന്നാണ് തൊടുപുഴ ശാസ്ത്രം പറയുന്നത് അല്പം വൈകും പക്ഷേ നടന്നിരിക്കും അതിൽ യാതൊരു സംശയവുമില്ല ഈശ്വരാധീനം ഉള്ള കൂട്ടത്തിൽ ആണ് ഈശ്വരാധീനം ഉണ്ട് പക്ഷേ അത് ഉടനെ നടക്കുന്നതല്ല പല കാര്യങ്ങൾ കൊണ്ട് അതിനൊരു തടസ്സം കാണുന്നുണ്ട്.

   

തടസ്സം പിന്നിട്ട് അത് നടക്കും സമയം എടുത്തായിരിക്കും അത് നടക്കുന്നത് അടുത്തുള്ള മഹാവിഷ്ണു ക്ഷേത്രത്തിൽ മഹാവിഷ്ണു ഭഗവാൻ ക്ഷേത്രത്തിൽ കഴിയുന്നതും പോയി പ്രാർത്ഥിക്കുക 12 ആഴ്ച തുടർച്ചയായിട്ട് പോയി തുടർച്ചയായിട്ട് ഏതെങ്കിലും ഒരു ദിവസം 12 ആഴ്ച നമ്മൾ വെള്ളിയാഴ്ചയാണ് നല്ലത് ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ഇത് നടന്നു കിട്ടുകയും ചെയ്യും. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.