വയറ് ക്ലീൻ ആവാൻ വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ

എവിടെയെങ്കിലും പോകാൻ ഇറങ്ങുന്ന സമയത്ത് പെട്ടെന്ന് ടോയ്ലറ്റ് പോണം എന്നുള്ള ഒരു തോന്നൽ ഉണ്ടാവുക അല്ലെങ്കിൽ നമ്മൾ എന്തെങ്കിലും ഫംഗ്ഷന് പോവുകയാണ് എങ്കിൽ മാത്രമേ ബാത്റൂം പോകണമെന്ന് തോന്നുക. കുട്ടികൾക്കാണെങ്കിലും സ്കൂൾ എക്സാം നടക്കുന്ന സമയത്ത് കൂടുതലായിട്ട് വയറിളക്കം പോലെയുണ്ടാവും വയറുവേദന പ്രശ്നങ്ങൾ ഉണ്ടാകും അതുപോലെ പല ആളുകളിലുള്ളതാണ് നെഞ്ചിന് എരിച്ചൽ അതുപോലെതന്നെ ബ്ലോട്ടിംഗ് പോലെ തോന്നുക.

മേലേക്ക് വരുന്നത് പോലെ ഒരു പ്രശ്നം ഉണ്ടാവാം ഇടക്കിടയ്ക്ക് പല ആളുകളും ഒരു പ്രശ്നമാണ് ഇതിൻറെ കൂടെ തന്നെ ഗ്യാസ് സംബന്ധമായ പല പ്രശ്നങ്ങളും ഉണ്ടാവാറുണ്ട് ഭക്ഷണങ്ങൾ മാക്സിമം കഴിക്കാതിരിക്കാൻ വേണ്ടി പലരും ശ്രദ്ധിക്കാറുണ്ട് അതുപോലെ മറ്റൊരു പ്രശ്നം എന്ന് പറയുന്നത് ചില ഫുഡ് ഐറ്റംസ് നമുക്ക് അത് കാരണം ഗ്യാസ് കംപ്ലൈന്റ്റ് ഉണ്ടാവും മോഷനിൽ വ്യത്യാസമുണ്ടാകും അതുപോലെ തന്നെ മറ്റൊരു കംപ്ലൈന്റ്റ് ഭക്ഷണം കഴിക്കുന്ന സമയത്ത്.

   

അനീമിക് ഇൻഫെക്ഷൻ ഉണ്ടാവും എന്നുള്ളതാണ് ഭക്ഷണത്തിൽ അമീബ സൈറ്റികൾ അല്ലെങ്കിൽ ഫംഗസുകൾ ഒക്കെ ഒരുപാട് പെരുകുന്ന കാരണം നമ്മൾക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഐബിഎസ് എന്ന് പറയുന്നത് അതുപോലെതന്നെ ഉണ്ടാവാനുള്ള മറ്റൊരു കാരണം എന്ന് പറയുന്നത് ഹോർമോണൽ വാരിയേഷൻ ആണ് നമ്മുടെ ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയാണെങ്കിൽ നമുക്ക് ഈ പ്രശ്നം ഉണ്ടാകാറുണ്ട്. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കയറിയ.