കല്യാണം കഴിക്കാത്ത യുവതിക്ക് അവസാനം കിട്ടിയ പയ്യൻ ആരാണെന്ന് അറിയണോ

മാഡം വരുന്നുണ്ടല്ലോ ഇന്നും നേരത്തെ തന്നെ എത്തിയല്ലോ വീട്ടിൽ വേറെ പണിയൊന്നും കാണില്ല ഇവിടെ പിന്നെ ഒരുപാട് പണിയുണ്ടല്ലോ ഒന്നും കേൾക്കാത്ത പോലെ ഞാൻ പതിയെ നടന്നു ശീലമാണ് സ്വന്തം കാര്യം അന്വേഷിക്കുന്നതിൽ കൂടുതൽ മറ്റുള്ളവരുടെ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കുവാനാണ് എല്ലാവർക്കും താല്പര്യം. എല്ലാം സഹിക്കുവാനും പൊറുക്കുവാനും എനിക്ക് സാധിക്കണേ ഈ ഒരു പ്രാർത്ഥന മാത്രമേ എനിക്കെന്നും ഉണ്ടായിരുന്നുള്ളൂ പഴയപോലെതന്നെ അടുത്തറിയാവുന്നവർ എന്നെ സഹതാപത്തോടെ നോക്കി ചേച്ചിയുടെ വിവാഹം കഴിഞ്ഞ് സമയത്താണ്.

അച്ഛൻ തളർന്നു വീണത് ആ വിവാഹം നടത്തുവാൻ അച്ഛൻ അതുവരെല്ലാം എടുത്തിരുന്നു വീടും പണയത്തിലായിരുന്നു അച്ഛന് സമ്പാദ്യമായി പിന്നെ ഉണ്ടായിരുന്നത് ഞാൻ മാത്രമായിരുന്നു പഠിക്കുവാൻ എനിക്ക് പഠനം നിർതെണ്ടി വന്നു ഈ കമ്പനിയിൽ കയറി ഞാൻ കൂടി തളർന്നാൽ ജീവിതം മുന്നോട്ടു പോകില്ല പിന്നെ ഒരു ഓട്ടപാച്ചിലായിരുന്നു നാട്ടിലെ ശമ്പളം ഒന്നിനും തികയില്ല എന്ന് തോന്നിയപ്പോഴാണ് ഈ മഹാനഗരത്തിലെ ഭാഗമായത്.

   

അത്യാവശ്യം വരുമാനമുണ്ട് ഓഫീസിൽ കുറച്ചുപേരുടെ കണ്ണിൽ പക്ഷേ ഞാനൊരു തെറ്റാണ് വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം കഴിച്ചില്ല ശരിയാണ് എങ്ങനെ വിവാഹം കഴിക്കും ചേച്ചിയുടെ വിവാഹം അതിനുശേഷം ഉള്ള കാര്യങ്ങളും അച്ഛനും അമ്മയ്ക്കും ഉള്ള മരുന്നുകളും നോക്കി വന്നപ്പോഴേക്കും വയസ്സ് 35 ആയി.

ഭക്ഷണം കഴിക്കാൻ പോയതിനു പോലും അവർക്ക് മറ്റു പലതും ആണ് പറയുവാൻ ഉണ്ടായിരുന്നത് അമ്മാവൻ കൊണ്ടുവന്ന ആലോചനയാണ് ഹൈദരാബാദിലാണ് ജോലി വിടേണ്ടി വരില്ല നമുക്ക് ട്രാൻസ്ഫർ ചോദിക്കാം. ഒന്നും പറയരുത് അമ്മയുടെ കണ്ണ് അടയുന്നതിനു മുമ്പ് നിന്നെ എനിക്ക് ഒരാളെ ഏൽപ്പിക്കണം അമ്മ പറയുന്നതൊന്നും എൻറെ മനസ്സിൽ കയറുന്നുണ്ടായിരുന്നില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.