ഗ്യാസ് ഉണ്ടാക്കുന്നത് ഈ കാര്യങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ടാണ്

പല ആളുകളിലും കണ്ടുവരുന്ന ഒന്നാണ് ആമാശയെ സംബന്ധമായ രോഗങ്ങൾ അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ വയറുവേദന ഇത് കുട്ടികൾക്ക് വരെ കണ്ടു വരാറുണ്ട് പക്ഷേ ആരും തന്നെ ഇതിനെ വലിയ രീതിയിൽ ശ്രദ്ധിക്കുന്നില്ല എന്ന് തന്നെയാണ് അതായത് വീട്ടിൽ തന്നെയുള്ള ചില ഒറ്റമൂലികൾ ഉപയോഗിച്ചുകൊണ്ട് തന്നെ തൽക്കാലം ആശ്വാസം നേടുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നത് മൂലം വലിയ വലിയ കോംപ്ലിക്കേഷൻസ് വരാനുള്ള സാധ്യതയും ഉണ്ടാവുന്നു.

മദ്യപിക്കുന്നവരിലും പുകവലിക്കുന്ന കൂടുതലായും കണ്ടുവരാറുണ്ട് നമ്മൾ കോള് അതുപോലെ തന്നെ പല സാധനങ്ങളും കൊടുക്കുമ്പോഴും ഗ്യാസ് നമുക്ക് പുറത്തോട്ട് വരാറുണ്ട് ഇത് വരുന്നതിനുള്ള വേറൊരു കാരണമെന്ന് പറയുന്നത് ജോലിയിൽ ഉണ്ടാവുന്ന സ്ട്രെസ്സ് തന്നെയാണ് അതായത് മാനസിക സമ്മർദ്ദം കൂടാതെ അമിതമായിട്ട് മധുരം കഴിക്കുക ബേക്കറി ഐറ്റംസ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക എണ്ണയും വറുത്തതും.

   

പൊരിച്ചതും സാധനങ്ങൾ കൂടുതലായും കഴിക്കുന്നതും ഇങ്ങനെ കാരണം ആവാറുണ്ട്. അത് കൂടാതെ തന്നെ നമ്മൾ ഉപയോഗിക്കുന്ന അച്ചാറുകളിൽ ഒരുപാട് പ്രിസർവേറ്റീവ് അടങ്ങിയിട്ടുണ്ട് അതുപോലെതന്നെ കഴിക്കുന്ന ഭക്ഷണത്തിൽ നാരുകളുടെ അളവ് കുറയുന്നതും നമ്മൾ പലപല മരുന്നുകൾ കഴിക്കുന്നവരാണ് എങ്കിൽ ഇങ്ങനെയുള്ള അസിഡിറ്റി ഉണ്ടാവാനുള്ള സാധ്യതകളും ഉണ്ട്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.