ഇനി വരാൻ പോകുന്ന ദിനങ്ങൾ എങ്ങനെ എന്ന് മനസ്സിലാക്കാം

കണ്ണൻ പിറകിൽ നിന്ന് യശോദാമ്മയെ ഓടിവന്ന് കെട്ടിപ്പിടിക്കുന്ന ആ ഒരു ചിത്രമാണ് രണ്ടാമത്തെ ചിത്രം മണ്ണ് വാരി തിന്നതിന് യശോദാമ്മ കണ്ണൻറെ വായ തുറന്നു നോക്കുന്ന ആ ഒരു ചിത്രമാണ് മൂന്നാമത്തെ ചിത്രം എന്ന് പറയുന്നത് കണ്ണന് യശോദാമ്മ ആഹാരം നൽകുന്ന ഒരു ചിത്രമാണ് നാലാമത്തെ ചിത്രം എന്ന് പറയുന്നത് തൻറെ മാറോടനെ യശോദാമ്മ കെട്ടിപ്പിടിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ്. ഇതിനെ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക.

ആദ്യത്തേത് ആണെങ്കിൽനിങ്ങൾ സ്വന്തം കാലിൽ നിൽക്കണമെന്ന് വളരെയധികം നിർബന്ധമുള്ള വ്യക്തികൾ ആയിരിക്കും എന്നുള്ളതാണ് ഈ ഒരു സെലക്ഷൻ കൊണ്ട് നിങ്ങൾക്കുള്ള ഒരു ഫലം എന്ന് പറയുന്നത് വളരെയധികം സ്വന്തം കാലിൽ നിൽക്കണമെന്ന് ഓർമയായ കാലം മുതൽ അതായത് പിച്ചവച്ച് തുടങ്ങിയ കാലം മുതൽ ഓർമ്മ ഉറച്ച കാലം മുതൽ നിങ്ങളുടെ ഒരു വലിയ നിർബന്ധമാണ് ഞാൻ എന്റെ കാര്യങ്ങൾ കഴിയുന്നത്ര ആരും.

   

ബുദ്ധിമുട്ടിക്കാതെ അങ്ങ് നടത്തിക്കൊണ്ടുപോണം ഞാൻ തന്നെ നടത്തിക്കൊണ്ടു പോകണം എന്ന് ചെറിയ വയസ്സ് മുതൽ നിങ്ങൾ വലിയ നിർബന്ധ ബുദ്ധി ഉള്ള ഒരു വ്യക്തിയാണ് ആരെയും വലുതായിട്ട് ശല്യപ്പെടുത്തുന്നത് ബുദ്ധിമുട്ടിക്കുന്നത് ബന്ധുക്കൾ ആകാം സുഹൃത്തുക്കളാകാം ഒരുപാട് ആരെയും വലുതായി ബുദ്ധിമുട്ടിക്കാതെ നമ്മുടെ കാര്യങ്ങളൊക്കെ നമ്മൾ തന്നെ ചെയ്യണം അത് അച്ഛനും അമ്മയും ആയാൽ പോലും ഒരുപാട് ബുദ്ധിമുട്ടിക്കരുത് എന്ന് കരുതുന്ന ഒരു കൂട്ടരാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.