ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിച്ച് പോവരുത്

ചില ആളുകൾ വളരെ ബുദ്ധിമുട്ടോടുകൂടി പറയുന്നത് എനിക്ക് ആകെ പ്രശ്നമാണ് തല മുതൽ കാലു വരെ പ്രശ്നങ്ങൾ ആണ് എന്നുള്ളതാണ് ഒത്തിരി പ്രശ്നങ്ങളുണ്ട് ബുദ്ധിമുട്ടുകൾ ഉണ്ട് ടെൻഷൻ വളരെ കൂടുതലാണ് ഉറക്കം ക്ലിയർ ആകുന്നില്ല പിന്നെ എനിക്ക് പ്രോട്ടീൻ കുറവ് മൂത്രമൊഴിക്കുമ്പോൾ ഉള്ള ബുദ്ധിമുട്ട് കാണിക്കുന്നുണ്ട് ശരിക്കും എത്ര പ്രശ്നങ്ങളുണ്ട് പ്രശ്നങ്ങൾ മാത്രമാണ് ഉണ്ടാവുന്നത് ശരിക്കും ഇവർക്കുള്ള പ്രധാനപ്പെട്ട പ്രശ്നമുള്ളത് അവർക്ക് തന്നെ അറിയില്ല എന്നതാണ്.

ശരിക്കും ഇത് ഒരു അസുഖത്തിന്റെ സിംറ്റംസ് ആണെങ്കിലും അവർ അത് കാണുന്നത് അവർക്ക് ഒരുപാട് അസുഖങ്ങളുണ്ട് എന്നുള്ളത് തന്നെയാണ് ഇതാണ് ഇന്ന് പല ആളുകളും ചിന്തിക്കുന്നത്. അത് കാലിന് താഴെ വിറയൽ ബുദ്ധിമുട്ട് ഉണ്ടാകും അതുപോലെതന്നെ മൂത്രം ഒഴിക്കുമ്പോൾ ഉണ്ടാവുകയും മൂത്രശാംഗ തോന്നുകയും ചെയ്യാറുണ്ട് ഇത്രയും കാര്യങ്ങൾ ഉണ്ടാവും. അത് നമ്മുടെ ഗ്യാസ് ട്രാക്ക് ബന്ധപ്പെട്ട വയർ ബന്ധപ്പെട്ട കാര്യങ്ങളിൽ വരുന്ന ഈ വീഡിയോ കാണുമ്പോൾ നമ്മൾ ഓർക്കേണ്ട ഒരു കാര്യം ശരിയാണല്ലോ.

   

എനിക്ക് കണക്ടഡ് ആയിട്ട് ഉണ്ടല്ലോ എനിക്ക് ടെൻഷൻ ഉണ്ടല്ലോ എനിക്ക് ബുദ്ധിമുട്ടുണ്ടല്ലോ എന്നൊക്കെ പക്ഷേ ഈ പറയുന്ന മോഡൽ എല്ലാ കാര്യങ്ങളിലും ഇത് ഈസിയാണ് പറയുന്നത് നടുവേദന ഉള്ള ആളുകളുണ്ട് അവർ പോയിട്ട് തന്നെ പറയുകയാണ് ഇത് ഡീസ്ക്കിൻ്റെ പ്രശ്നമാണ് അതുകൊണ്ടുതന്നെ ആയിരിക്കും കൂടുതലായും അവർ എടുക്കാനും പറയുന്നത് അങ്ങനെ നമുക്ക് എന്ത് രോഗത്തിന് എന്ത് ചികിത്സയാണ് എന്നതുപോലും അറിയാതെ ചെയ്യുമ്പോഴാണ് ഇത് മാറാതെ ഇരിക്കുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.