അമ്മയും ഏക മകൾ തമ്പുരാട്ടിയും ഉമ്മർത്തിരുന്ന് അച്ഛൻ അവൾക്കായി പണിഞ്ഞു നൽകിയ പുതിയ പാദസരത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു നല്ല ഭംഗിയുണ്ട് അമ്മയുടെ ആ ചുവന്ന സാരി ഒന്ന് ഉടുത്തു വന്നേ നിനക്കായി മാറ്റിവെച്ചിരിക്കുകയാണ് ചുവന്ന നിറം നല്ല ചേർച്ച. അവളത് ഉടുത്തുവന്നത് അമ്മ ആസ്വദിച്ച് കാണുകയായിരുന്നു ആ മോഹൻലാൽ എന്റെ മോളെ കണ്ടിരുന്നില്ല ഇതാര് കാവിലെ ഭഗവതിയോ എന്ന് ചോദിച്ചേനെ.
എൻറെ മനസ്സിൻറെ ആദി അച്ഛനും മോൾക്കും അറിയില്ലല്ലോ ഞായറാഴ്ച ദിവസം ചെറുക്കന്റെ അമ്മയുടെതാണ് ചെറുക്കനും അമ്മയും അച്ഛനും കൂടിയാണ് പെണ്ണുകാണാൻ വന്നത് ചുവന്ന സാരിയിൽ അവൾ സുന്ദരിയായിരുന്നു അവളുടെ മുഖത്ത് നിന്നും ചെറുക്കന്റെ അമ്മ കണ്ണെടുക്കുന്നില്ല.
തമ്പുരാട്ടി സുനിൽകുമാർ എനിക്ക് മോളെ ഒത്തിരി ഇഷ്ടമായി കാറിൽ കയറാൻ നേരം വീട്ടിലെത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞു പോയ ചെറുക്കന്റെ വീട്ടുകാർ ദിവസം രണ്ടായിട്ടും വിളിക്കുന്നില്ല അയൽവാസിയായ കൗസല്യ തമ്പുരാട്ടിയുടെ അമ്മയെ കാണാൻ എത്തി. എന്താണ് നിനക്കൊരു വിഷമം പോലെ 23 വയസ്സായി കല്യാണമൊന്നും ശരിയാകുന്നില്ലല്ലോ.
എം എ കഴിഞ്ഞിട്ട് ഒരു വർഷമായി എല്ലാ ആഴ്ചയും പെണ്ണുകാണൽ മുറപോലെ നടക്കുന്നുണ്ട് എല്ലാവരും കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് ഇവിടെ നിന്നും ഇറങ്ങുന്നത് പിന്നെ വിളിയും ഇല്ല പറച്ചിലും ഇല്ല പെണ്ണിൻറെ വീട്ടുകാർ അങ്ങോട്ട് കയറി വിളിക്കുന്നത് എങ്ങനെ ചേച്ചി മോശമല്ലേ അവൾക്ക് കാര്യമായ എന്തോ ദോഷമുണ്ട് കല്യാണത്തിന് സമയമായി വരുന്നതല്ലേ ഉള്ളൂ എൻറെ ആങ്ങളയുടെ ഭാര്യയും ഞാനും ഒരേ ദിവസമാണ് പ്രസവിച്ചത് അവരുടെ മോളുടെ കല്യാണം കഴിഞ്ഞു കല്യാണം ആറുമാസം കഴിഞ്ഞിട്ട് എനിക്ക് വാശിയാണ് ആ കല്യാണത്തിന് മുമ്പ് എൻറെ മോളുടെ കല്യാണം നടത്തണം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.