ഇ എസ് ആർ കൂടാനുള്ള ചില പ്രധാന കാരണങ്ങൾ

എല്ലാവരും കോമൺ ആയിട്ട് കേൾക്കുന്ന ഒരു കാര്യമാണ് ഇ എസ് ആർ എല്ലാ ലാബുകളിലും അവൈലബിൾ ആണ് എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ നമ്മൾ ഈ ടെസ്റ്റ് എടുക്കാറുണ്ട്. മൂത്രം ഒഴിക്കുമ്പോൾ ഉണ്ടാകുന്ന അമിതമായ പതയാണ് എല്ലാവരും ഉണ്ടാകും പക്ഷേ കിഡ്നി സംബന്ധമായ അസുഖങ്ങളിലേക്ക് വരുമ്പോൾ നമ്മുടെ യൂറിൻ നിന്നും ബ്ലഡ് കാണും ഇത്രയും കാര്യങ്ങൾ ഉണ്ടെങ്കിൽ എന്തെങ്കിലും കിഡ്നി ഫംഗ്ഷൻ ടെസ്റ്റ് കൂടി ചെയ്യേണ്ടതുണ്ട്.

കാരണം ഈ എസ് ആർ എന്ന് പറയുന്നത് ഒരു രോഗമല്ല രോഗം വരുന്നതിനു മുമ്പുള്ള ഒരു സൂചന മാത്രമാണ്. ഈ ഒരു അസുഖം വന്നു കഴിഞ്ഞാൽ നമുക്ക് നല്ലതുപോലെ പുറം വേദന അനുഭവപ്പെടുകയും കാലിലേക്ക് വേദന വരികയും അതുപോലെതന്നെ സ്ത്രീകളിൽ ഒക്കെ ആണെങ്കിൽ പിരീഡ്സ് ഇ റെഗുലർ ആവുകയും ഇങ്ങനെയുള്ള പ്രശ്നങ്ങൾ കൂടി ഉണ്ടായി എന്ന് വരാം. മാത്രമല്ല ശ്വാസംമുട്ടൽ ശ്വാസതടസ്സം എന്നിവയെല്ലാം ഉള്ള ആളുകളാണ്.

   

എങ്കിൽ അവർക്ക് ഇ എസ് ആർ കൂടാനുള്ള സാധ്യത വളരെയധികം ഉണ്ട്. അതോടൊപ്പം തന്നെ എപ്പോഴും മൂക്ക് എന്നിവ കണ്ണ് എന്നിവ ചൊറിയുകയും അലർജി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യാറുണ്ട് അതുപോലെതന്നെ ലിവർ സംബന്ധമായ കുഴപ്പങ്ങൾ നമുക്ക് ഭക്ഷണം കഴിക്കുമ്പോൾ ഓക്കാനം ഉണ്ടാവുകയും ശർദ്ദിക്കാനുള്ള തോന്നൽ ഉണ്ടാവുകയും മലബന്ധം ക്ലിയറായി നടക്കാതിരിക്കുകയും ചെയ്യാറുണ്ട്. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.