ഒരു വലിയ ബുദ്ധിമുട്ടാണ് ഈ കണ്ണേറ് പ്രാക്ക് എരിച്ചിൽ ദൃഷ്ടി ദോഷം വായദോഷം കണ്ണേറ് ദോഷം വെള്ളി ദോഷം എന്നൊക്കെ പല പേരുകളിൽ നമ്മൾ പറയുന്ന നമ്മുടെ ജീവിതത്തിലേക്ക് ഒരു ആവശ്യവും ഇല്ലാതെ മറ്റൊരു വ്യക്തി കടന്നു അല്ലെങ്കിൽ മറ്റൊരു വ്യക്തിയുടെ നോട്ടത്തിലൂടെ മനസ്സിലുണ്ടാകുന്ന നമുക്ക് വന്നുചേരുന്ന ദോഷം എന്ന് പറയുന്നത്. ജീവിതത്തിൽ നമ്മൾ മറ്റുള്ളവരുടെ ജീവിതത്തിൽ ഒരു കാര്യത്തിനും ഇടപെടാൻ പോയില്ലെങ്കിലും.
അവരുടെ ജീവിതത്തിൽ നല്ലത് വന്നോ ചീത്ത വന്തെന്ന് നമ്മൾ നോക്കാനോ കാണാനോ പോയില്ലെങ്കിൽ പോലും നമ്മളുടെ ജീവിതത്തെ ഓർത്ത് നമ്മളുടെ ഉയർച്ചയെ ഓർത്ത് എരിയുന്നത് പ്രാകുന്നത് നടത്തുന്നത് ഇതൊക്കെ നമുക്ക് ദോഷമായിട്ട് വന്നു ഭവിക്കുന്നതാണ്.കിഴക്കോട്ട് ദർശനമായിട്ട് കിഴക്കോട്ട് മുഖം നോക്കി നിൽക്കാൻ പറയുക നിൽക്കാൻ പറഞ്ഞിട്ട് ആർക്കാണോ കണ്ണേറ് അവരാണ് അത്തരത്തിൽ നിൽക്കേണ്ടത് അതിനുശേഷം ഞാൻ ഈ പറയുന്ന മൂന്ന് കാര്യങ്ങൾ എടുക്കണം പറയുന്നത്.
ഒരു അഞ്ചു കുരുമുളക് എടുക്കണം അതുപോലെ തന്നെ നമ്മളുടെ വീട്ടിൽ ഉപയോഗിക്കുന്ന ചൂലിന്റെ ഒരു ഈർക്കിൽ എടുക്കുക. മൂന്നാമത്തേത് എന്ന് പറയുന്നത് ആ വ്യക്തിയുടെ വസ്ത്രത്തിൽ നിന്ന് ഒരു ചെറിയ നൂലിന്റെ കഷ്ണം ഇളക്കിയെടുക്കാവുന്നതാണ് ആ വസ്ത്രത്തിൽ നിന്നെടുക്കുക ഇത് മൂന്നും കൂടെ കയ്യിൽ പിടിച്ചുകൊണ്ട് ഈ നിൽക്കുന്ന കിഴക്കോട്ട് ദർശനമായിട്ട് ഈ കണ്ണേറ് നിൽക്കുന്ന വ്യക്തിയെ ഒഴിയുക എത്ര തവണ ഉഴിയണം എന്ന് ചോദിച്ചാൽ മൂന്ന് തവണ അടിമുടി ഉഴിയുക. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.