ഈ ഒരു പെൺകുട്ടിയോട് ചെയ്തത് അറിയണോ

നന്ദിത ഒരു പെൺകുട്ടിയായിരുന്നു നന്നായി പഠിക്കും ഒപ്പം തന്നെ ക്രാഫ്റ്റ് ചെയ്തു അറിയപ്പെടുന്ന ഒരു പെൺകുട്ടിയായി മാറി ഒരുപാട് അവാർഡുകളും എല്ലാം തന്നെ ലഭിച്ചിട്ടുണ്ട് അങ്ങനെ ആ പെൺകുട്ടി നന്നായി പഠിക്കുന്നത് കൊണ്ട് തന്നെ പ്ലസ്ടുവിൽ ഉയർന്ന മാർക്കോടെ വിജയിക്കുകയും ചെയ്തു ഒരു കോളേജിൽ തന്നെ അഡ്മിഷൻ ലഭിക്കുകയും ചെയ്തു. കോളേജിൽ പഠിക്കുമ്പോഴും ക്രാഫ്റ്റ് വർക്ക് നിർത്തിയിരുന്നില്ല അതുകൊണ്ട് തന്നെ ഇന്റർനാഷണൽ ലെവലിൽ വരെ അവൾ മത്സരിക്കാനായി പങ്കെടുത്തിരുന്നു അതിനെല്ലാം വിജയം നേടുകയും ചെയ്തിരുന്നു.

അതുകൊണ്ടുതന്നെ കോളേജിലെ എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട ഒരു പെൺകുട്ടിയായിരുന്നു നന്ദിത. പഠിക്കുന്ന കോളേജിൽ ഒരു വലിയ ലൈബ്രറി തന്നെ ഉണ്ടായിരുന്നു എല്ലാം ഉണ്ടായിരുന്നു നന്ദിതയാണെങ്കില്‍ പഠിക്കാൻ വേണ്ടി പുസ്തകങ്ങളെല്ലാം എടുക്കാറുണ്ട് അവിടെ ഉള്ള ഒരാൾക്ക് അവളോട് ഒരു ഇഷ്ടം തോന്നുകയാണ്. അയാളുടെ പേരായിരുന്നു ശർമ അയാൾക്ക് നന്ദിതയെ കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായി അങ്ങനെയോടെ ഒരാൾക്ക് ബുക്സ് എടുക്കാൻ ഒരു ലിമിറ്റ് എല്ലാം ഉണ്ടായിരുന്നുവെങ്കിലും അവൾക്ക് ധാരാളം ബുക്കുകൾ നൽകിയിരുന്നു. അങ്ങനെ ഒരു വർഷം കടന്നു പോയപ്പോൾ.

   

അവർക്ക് ചെറിയ സംശയം എല്ലാം വരാൻ തുടങ്ങി അപ്പോഴാണ് വരുന്നത് ലോക്ക് ഡൗൺ കാരണം കോളേജിൽ ഒരു വർഷം അടച്ചിട്ടു അതുവരെ ഓൺലൈൻ ക്ലാസ്സ് ആയിരുന്നു കോളേജിലേക്ക് വരുന്നുണ്ട് എന്നാൽ കോളേജ് അടക്കുന്നതിനുമുമ്പ് ഇക്കാര്യം മനസ്സിലാക്കിയപ്പോൾ സുഹൃത്തുക്കൾ വഴിയാണ് ബുക്കുകൾ പിന്നീട് എടുപ്പിച്ചിരുന്നത്. ലൈബ്രറിയിലേക്ക് പോയിരുന്നില്ല എന്നാൽ കഴിഞ്ഞു വന്നപ്പോൾ ഇവർ എത്തിയിരുന്നു അതുകൊണ്ടുതന്നെ അവൾക്ക് പോവേണ്ട അവസ്ഥ വന്നപ്പോൾ ലൈബ്രറിലോട്ട് പോവാൻ തന്നെ തീരുമാനിച്ചു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.