മനസ്സിൽ ഒരു കാര്യം വിചാരിക്കൂ നടക്കുമോ എന്ന് നോക്കാം

അമ്മയുടെ ചുമലിരിക്കുന്ന ആ ഒരു കണ്ണൻറെ ചിത്രമാണ് ശ്രീകൃഷ്ണ ഭഗവാൻറെ വളരെ മനോഹരമായ് ഒന്നാമത്തെ ചിത്രം രണ്ടാമത്തെ ചിത്രം എന്ന് പറയുന്നത് മന്ദസ്മിതത്തോടുകൂടി അവര് വെണ്ണക്കലിക്കുന്ന മനോഹരമായ കണ്ണൻറെ രൂപമാണ് മൂന്നാമത്തെ ചിത്രം എന്ന് പറയുന്നത് വളരെ സന്തോഷവാനായിട്ട് ഊഞ്ഞാലാടുന്ന ചിരിച്ച് ഉല്ലസിച്ചുകൊണ്ടിരിക്കുന്ന ഉണ്ണികണ്ണന്റെ ചിത്രമാണ്. ഇതിലെ ഏതെങ്കിലും ഒന്ന് നിങ്ങൾ തിരഞ്ഞെടുക്കുകയും.

നിങ്ങളുടെ ആഗ്രഹം മനസ്സിൽ വിചാരിക്കുകയും ചെയ്യുക.ആദ്യത്തെ ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുത്തത് എന്നുണ്ടെങ്കിൽ നിങ്ങൾ മനസ്സിൽ വിചാരിച്ച കാര്യം ഇപ്പോൾ നടക്കില്ല സമയമായിട്ടില്ല എന്നുള്ളതാണ് ഈ ഒരു തൊടുകുറി പറയുന്നത്. സമയമെടുക്കും ഇപ്പോൾ അതിനുള്ള സമയമല്ല എന്നാൽ നിങ്ങൾ വിഷമിക്കേണ്ട കാര്യമില്ല നിങ്ങൾക്ക് ആഗ്രഹം നടന്ന് കിട്ടാതിരിക്കുക ഒന്നുമില്ല നടന്ന് കിട്ടുന്നതായിരിക്കും എന്ന് തന്നെയാണ് പക്ഷേ ഇന്ന് നടക്കുമോ ഉടൻതന്നെ നടക്കുമോ എന്ന് ചോദിച്ചാൽ ഉടൻതന്നെ നടക്കാനുള്ള സാധ്യത കുറവ് എന്നുള്ളതാണ്. വൈകിയാലും.

   

നിങ്ങൾ ആഗ്രഹിച്ചയിലും വലിയ രീതിയിൽ ആഗ്രഹം നടന്ന കിട്ടാൻ ആണ് സാധ്യത കൽപ്പിക്കുന്നത് ഒരുപക്ഷേ നിങ്ങൾ ആഗ്രഹിച്ച രീതിയിലാണ് എന്നുണ്ടെങ്കിൽ മറ്റൊരു രീതിയിൽ കൂടെ ആ ഒരു ലക്ഷ്യത്തിലെത്താൻ ആയിട്ട് മറ്റൊരു രീതിയിലൂടെ അതിലും വലിയ ലക്ഷ്യങ്ങളിൽ എത്തിപ്പെടാൻ ആയിട്ട് നിങ്ങൾക്ക് സാധിക്കുന്നതായിരിക്കും നിങ്ങൾ ഒരു കുന്നിക്കുരു ആണ് സ്വപ്നം കണ്ടാൽ ഇരട്ടിയോളം ലഭിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ആയിരിക്കും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.