വേലകാരി ആ വീട്ടിൽ ചെയ്ത കാര്യം അറിയണോ

നമ്മളിൽ പലരും വീട്ടിൽ ജോലിക്കാരെ വെക്കുന്നവർ തന്നെയാണ് അവരെ വിശ്വസിച്ച പലപ്പോഴും വീടുകൾ ഏൽപ്പിച്ച് പോവാറുണ്ട് കുട്ടികളെ നോക്കാനായാലും മുതിർന്നവരെ നോക്കാനായാലും നമ്മൾ അവരെ നിർത്തിയിട്ട് ജോലിക്കും പോകാറുണ്ട് പക്ഷേ നമ്മൾ പോയതിനുശേഷം അവർ എന്താണ് ചെയ്യുന്നത് എന്ന് നമ്മൾ ഒരിക്കലും ശ്രദ്ധിക്കാറില്ല. അങ്ങനെയിരിക്കെ ഇവിടെ നടന്ന ഒരു കാര്യം തന്നെയാണ് ഇതുപോലെ വീട്ടുകാർ എല്ലാവരും.

പുറത്തുപോയ സമയത്ത് ആ വേലക്കാരി ചെയ്യുന്ന കാര്യങ്ങൾ ക്യാമറ ദൃശ്യത്തിലൂടെ അദ്ദേഹം കണ്ടുപിടിക്കുകയും അവരെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യുകയാണ്. വീട്ടിൽ നിന്നും പലപ്പോഴായും പൈസയും ചില സാധനങ്ങളും കാണാറായതിനെ തുടർന്നാണ് അദ്ദേഹം ഇവിടെ ക്യാമറ ഫിറ്റ് ചെയ്യുന്നത് സത്യം പറഞ്ഞാൽ ഒരിക്കലും സംശയിച്ചിട്ടില്ല ആരാണ് ഇങ്ങനെ ഒരു കാര്യം ചെയ്യുന്നത് എന്ന് തിരിച്ചറിയാൻ വേണ്ടി മാത്രമാണ് അദ്ദേഹം.

   

ക്യാമറ വച്ചത് അങ്ങനെയിരിക്കെ ഇദ്ദേഹം പുറത്തുപോയ സമയത്ത് ചെയിൻ മറന്നു വയ്ക്കുകയും പിന്നീട് അതേക്കുറിച്ച് ഓർമ്മയില്ലാതെ ഇരിക്കുകയും ചെയ്യുകയാണ് ക്യാമറ വെറുതെ ഒന്ന് ചെക്ക് ചെയ്യുമ്പോഴാണ് വേലക്കാരി തന്നെ ഭാര്യയുടെ മുറിയിൽ ചെന്ന് അവളുടെ വസ്ത്രങ്ങളെല്ലാം എടുത്തിടുന്നതും ഉപയോഗിക്കുന്നതും കണ്ടതും അതിനുശേഷമാണ് തന്റെ ചെയിനിന്റെ കാര്യം അദ്ദേഹം ചെക്ക് ചെയ്യുന്ന സമയത്ത് അതും ഇവർ എടുത്തു വയ്ക്കുകയാണ് ചെയ്യുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.