ഇത്തരം ലക്ഷണങ്ങൾ സെൽഫ് ഡിസോഡറിന്റെതാണ്

അതുപോലെ ഉണ്ടാകുന്ന എക്സ്പീരിയൻസിലൂടെയാണ് ഒരാൾക്ക് രൂപപ്പെടുന്നത് ഒരു ചെറിയ സിറ്റുവേഷൻ പോലും നമുക്ക് ഹാൻഡിൽ ചെയ്യാൻ ബുദ്ധിമുട്ടാണ് മറ്റുള്ളവർക്ക് ചെയ്യാൻ പറ്റാത്ത രീതിയിലുള്ള വരികയും നമ്മുടെ മോശമായിട്ട് മറ്റുള്ളവർക്ക് അത് ഫീൽ ചെയ്യുന്ന സമയത്ത് മനസ്സിലാക്കാം അവരുടെ പേഴ്സണാലിറ്റി എന്ന് പറയുന്നത് ഒരു ഡിസോഡറിലോട്ട് ലീഡ് ചെയ്യുന്നു എന്നത്. തീരുമാനങ്ങൾ എടുക്കും കുറച്ചു കഴിയുമ്പോഴേക്കും.

തെറ്റിപ്പോയി എന്നുള്ള നോർമൽ സ്റ്റേജ് അതിലോട്ട് മാറും. അതും ഒരേസമയം ദേഷ്യപ്പെടുകയും പിന്നീട് പഴയ സ്റ്റേജിലേക്ക് തന്നെ തിരിച്ചു വരികയും ചെയ്യുന്ന രീതികൾ പലരിലും കാണാറുണ്ട്. ഇത് സൈക്കോളജി ഒരു പ്രശ്നം തന്നെയാണ് ചില കേസുകളിൽ ഇത് ആത്മഹത്യാ വരെ വരാറുണ്ട് ഇതിനുള്ള പ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് പേഴ്സണാലിറ്റി ഡിസോഡർ തന്നെയാണ്. ഇവരുടെ ആറ്റിട്യൂട് തന്നെയും വളരെയധികം വ്യത്യസ്തമായി ഇരിക്കുന്നതാണ്.

   

ഞാൻ ഒന്നിനും കൊള്ളില്ല എന്നെക്കൊണ്ട് ഒന്നിനും കഴിയില്ല എന്നുള്ള പലപല ചിന്തകളും അവരുടെ മനസ്സിൽ അലട്ടി കൊണ്ട് ഇരിക്കും. അതായത് ഒഴിവാക്കപ്പെടുമോ എന്നുള്ള ഒരു പേടി റിലേഷൻഷിപ്പിന്റെ കേസിൽ ഒക്കെ നമ്മൾ കൂടുതലായിട്ടും കാണുന്നതാണ്. ഓട്ടോമാറ്റിക്കലി ചിന്തിക്കുന്നത് എന്റെ കാര്യങ്ങൾക്കൊന്നും വരാൻ പറ്റില്ല ഞാൻ എന്ന് വിളിച്ചാൽ ഒന്ന് വന്നാൽ വന്നിട്ടില്ല എങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യും.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.