ഈ ഒരു സ്ത്രീക്ക് സംഭവിച്ച കാര്യം അറിയണോ

സദാ എന്ന 25 വയസ്സായ പെൺകുട്ടി ഫാഷൻ ഡിസൈനിങ് ഇപ്പോൾ ഫാഷൻ ഡിസൈൻ ജോലി ചെയ്യുകയാണ് സദയ്ക്ക് അമ്മയോട് വളരെയധികം ഇഷ്ടമായിരുന്നു അതുകൊണ്ടുതന്നെ എപ്പോഴും അമ്മയെ വിളിച്ചുകൊണ്ടിരിക്കും അമ്മ ഭർത്താവ് താമസിക്കുന്നത്. സാധാരണ അമ്മയെ വിളിക്കുന്ന പോലെ സദാ അന്നും അമ്മയെ വിളിച്ചു എന്നാൽ അമ്മ ഫോൺ എടുക്കുന്നില്ല ഒരുപാട് തവണ വിളിച്ചെങ്കിലും.

അമ്മ ഫോൺ എടുക്കുന്നില്ല അങ്ങനെ നേരെ മുത്തശ്ശി വിളിക്കുകയാണ് അതായത് അമ്മയുടെ അമ്മയെ അപ്പോൾ പറഞ്ഞത് ഞാൻ അവസാനമായി അവളെ കണ്ടത് അന്വേഷണം ആരംഭിച്ചു അങ്ങനെ ഒരു വർഷം കടന്നുപോയി ശേഷമാണ് പോലീസിൽ കംപ്ലൈന്റ്റ് കൊടുക്കുന്നത് ആദ്യം ഞെട്ടിച്ച ഒരു സംഭവമായിരുന്നു അങ്ങനെ പോലീസ് അന്വേഷണം ആരംഭിച്ചു ആദ്യമായി സദയോട് തന്നെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു പോലീസ് പിന്നീട് പുറത്തുവന്നത് ഞെട്ടിക്കുന്ന പല കാര്യങ്ങളുമായിരുന്നു. സഭയുടെ അമ്മയുടെ പേര് ഷക്കീല എന്നായിരുന്നു പഠിപ്പ് എല്ലാം സിംഗപ്പൂർ ആയിരുന്നു മാത്രമല്ല.

   

18 വയസ്സായപ്പോൾ തന്നെ ഷക്കീറയെ കല്യാണം കഴിപ്പിച്ചു അത് അവരുടെ തന്നെ ഒരു ബന്ധുവിനായിരുന്നു അക്ബർ എന്നായിരുന്നു അയാളുടെ പേര് മാത്രമല്ല പിന്നീട് വിവിധ രാജ്യങ്ങളുടെ അംബാസിഡറായി മാറിക്കൊണ്ടിരുന്നു ജോലിക്കായി പോകുമ്പോഴും തന്റെ ഭാര്യയും കൂടെ കൂട്ടാറുണ്ടായിരുന്നു.

ഇവർക്ക് നാല് പെൺമക്കളാണ് അവർ നാലുപേരും വിവിധ സ്ഥലങ്ങളിലായാണ് ജോലി ചെയ്തു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഷക്കീറേയും ഭർത്താവ് അക്ബർ മാത്രമാണ് ഒരുമിച്ച് ഉണ്ടായിരുന്നത് അതുകൊണ്ടുതന്നെ അക്ബർ എവിടെ പോകുന്നുണ്ടെങ്കിലും അവളെ കൊണ്ട് പോകും തുടങ്ങി തന്റെ ബിസിനസ് കാര്യങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തി ഇവരുടെ സ്വത്തുക്കളെല്ലാം പലരുടെ കൈകളിലാണ് ഉണ്ടായിരുന്നത്. അതെല്ലാം തിരിച്ചുപിടിച്ചു ഇവരുടെ അമ്മയ്ക്കും അതായത് ഷക്കീലയുടെ അമ്മയ്ക്കും ഒരു വീട് കൊടുക്കുകയും ചെയ്തു അങ്ങനെ നാളുകൾ കടന്നുപോയി. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.