അണ്ണാൻ തൻ്റെ കുഞ്ഞിനെ രക്ഷിക്കാൻ ചെയ്തത് അറിയണോ

ഉണ്ടക്കണ്ണുകൊണ്ട് ഒറ്റനോട്ടം നോക്കി ഞൊടിയിടയിൽ മരച്ചില്ലകളിലേക്ക് ചാടി കയറുന്ന അണ്ണാറക്കന്മാരെ ഇഷ്ടമല്ലാത്തവർ ആരുമുണ്ടാകില്ല ഇവർ നമ്മളെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയിട്ടുള്ളത് നമുക്ക് ഒന്നും തൊടാൻ പോലും സാധിക്കാത്ത വിധത്തിൽ ആയിരിക്കും ഓട്ടം നമ്മൾ തൊടാൻ വേണ്ടി അടുത്തേക്ക് പോകുന്ന സമയത്ത് ചാടി ചാടി തന്നെ തൊടാൻ സമ്മതിക്കില്ല. തോട്ടത്തിലൂടെ എന്നത്തെയും പോലെ നടക്കാൻ ഇറങ്ങിയതായിരുന്നു മിഖായേൽ അപ്പോഴാണ് ഒരു അണ്ണാൻ മിഖായേലിന്റെ അടുത്ത് വന്ന് അയാളുടെ ചുറ്റും കറങ്ങുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്തത് ആദ്യം അയാൾ കരുതിയത്.

അതിനെ ആയിരിക്കും അങ്ങനെ ചെയ്തതെന്നാണ് അതുകൊണ്ടുതന്നെ അയാൾ തന്റെ കയ്യിലുണ്ടായിരുന്ന കുറച്ച് കപ്പലണ്ടികൾ ഇട്ടുകൊടുത്തു. എന്നാൽ ആ അണ്ണാൻ അത് എടുക്കാതെ ശബ്ദം ഉണ്ടാക്കി. വീണ്ടും എന്താണെന്ന് അറിയാതെ അദ്ദേഹം നടക്കുകയാണ് ചെയ്തത് എന്നാൽ പുറകെ പോകുകയും വീണ്ടും ശബ്ദം ഉണ്ടാക്കിയ മേലെ കയറുകയും ചെയ്തു. എന്താണ് ഈ അണ്ണൻ പറയുന്നത് എന്ന് അറിയാതെ അതിന്റെ പിന്നാലെ പോകുകയാണ് ചെയ്തത്.

   

കുറച്ചുകൂടി മുന്നോട്ടുപോയി ഒരു മരത്തിന് ചുവട്ടിൽ പോയി നിന്നു. അങ്ങോട്ട് ചെന്ന മിഖായേൽ കണ്ടത് കാലൊടിഞ്ഞു കിടക്കുന്ന ഒരു അണ്ണാൻ കുഞ്ഞിനെയാണ് കണ്ടത് അപ്പോഴാണ് മിഖായേൽ മനസ്സിലായത് തൻറെ കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി അണ്ണൻ തന്നോട് പറഞ്ഞതാണ് എന്ന്. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.