നാടിനെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവം

വിവാഹമെല്ലാം കഴിഞ്ഞ് ഹൗസ് വൈഫ് ആണ് മൂന്ന് മക്കളാണുള്ളത് 18 വയസ്സായി മൂത്ത മകന് ഈ സ്വർണലത താമസിക്കുന്നത് പിന്നെയുള്ള രണ്ടു മക്കൾ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. ആരോ മരിച്ചു എന്ന് പറഞ്ഞ് ഭർത്താവ് കാണാൻ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയി തിരിച്ചുവരാൻ ഒരുപാട് വൈകിയിരുന്നു ഏകദേശം സമയം രാത്രി ഒരു മണി അങ്ങനെ ഇദ്ദേഹം വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ഫ്രണ്ടിലെ ഡോർ തുറന്ന് കിടക്കുകയാണ് മാത്രമല്ല വീട്ടിലെ എല്ലാ ലൈറ്റുകളും ഓഫ് ചെയ്തിരിക്കുന്നു ഒരുപാട് തവണ ഭാര്യയെ വിളിച്ചെങ്കിലും ആരും പുറത്തേക്കു വരുന്നില്ല.

അങ്ങനെ അയാൾ അകത്തേക്ക് കയറി ഉള്ളിലുള്ള ലൈറ്റിൽ ഇട്ടുനോക്കി അപ്പോൾ ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് അയാൾക്ക് കാണാൻ സാധിച്ചത് കാരണം രക്തത്തിൻറെ പാടുകൾ മാത്രമല്ല ഭാര്യയെ കാണാനുമില്ല തുറന്നു നോക്കിയപ്പോൾ മകൻ കിടന്നുറങ്ങുന്നുണ്ട് അവൻ ഒന്നും അറിഞ്ഞിട്ടില്ല കണ്ടില്ല അങ്ങനെ അച്ഛനും മകനും ചേർന്ന് അമ്മയെ തിരയുകയാണ് പക്ഷേ കണ്ടെത്താനെ സാധിക്കുന്നില്ല. ബോഡി വലിച്ചുകൊണ്ടുപോയ പാടുകളും ഉണ്ട് സത്യത്തിൽ എന്താണ് സംഭവിച്ചത് ആരെങ്കിലും കൊലപ്പെടുത്തിയോ തലക്കടിച്ച് വലിച്ചുകൊണ്ടുപോയ മരണപ്പെട്ടു ആരാണ് ഇതിന് പിന്നിൽ എന്ത് സംഭവിച്ചു.

   

പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയാണ്. കാരണം ലതയുടെ തൊട്ടടുത്ത സ്ഥലത്ത് തന്നെ ലതയുടെ ബോഡി കണ്ടെത്തുകയാണ് അതും ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ആത്മഹത്യ ആയിരുന്നില്ല എന്ന് പോലീസിനെ ഉറപ്പാണ് കാരണം അവളുടെ വീട്ടിൽ കണ്ട അടയാളങ്ങൾ തന്നെ അങ്ങനെ ആണെന്ന് പോലീസ് ഉറപ്പിച്ചു എന്നാൽ ഈ കാഴ്ച കണ്ടത് ഞെട്ടിയത് ഏറ്റവും കൂടുതൽ നാട്ടുകാരായിരുന്നു കാരണം അവിടെ ഒരു വലിയ കഥ നടന്നുകൊണ്ടിരിക്കുന്നു.

ഇത്തരത്തിൽ ഒരു മരണത്തിൻറെ കഥകൾ അതായത് ലതയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തലയിൽ ഒരു ആഴത്തിലുള്ള മുറിവുണ്ട് എന്ന് കൂടി കണ്ടതോടെ ആ നാട് ഞെട്ടിപ്പോയി കാരണം ആ നാട്ടിൽ ഇതിന് മുമ്പും എങ്ങനെ സംഭവിച്ചിരുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.