ഈ ആന ചെയ്ത കാര്യം കണ്ട് എല്ലാവരും ഞെട്ടിപ്പോയി

ഏറ്റവും വിലപ്പെട്ട സാധനം എന്താണെന്ന് അറിയാൻ നടത്തിയ ഒരു സർവ്വേയിൽ കൂടുതൽ ആളുകളും പറഞ്ഞത് മാതൃസ്നേഹം എന്നാണ് മനുഷ്യനും മൃഗങ്ങൾക്കും എല്ലാം ദൈവം തന്നെ ഒരു അനുഗ്രഹം തന്നെയാണ് ഈ മാതൃസ്നേഹം. എന്നാൽ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു സംഭവം ഈ ആനക്കൂട്ടം പോയപ്പോൾ നടന്നു ഒരു ആന മാത്രം ഒരു ഗ്രൗണ്ടിൽ നിൽക്കുന്നു അത് തന്നെ തുമ്പിക്കൈ കൊണ്ട് മണ്ണിൽ കുഴിക്കാൻ തുടങ്ങി എന്താണ് ഈ ആര് ചെയ്യുന്നത് ഗ്രാമവാസികൾ ആകെ സംശയത്തിലായി പോവുകയും ചെയ്തു എന്താണ് സംഭവം എന്നറിയാതെ നാട്ടുകാർ ചുറ്റും കൂടി നിന്നു.

ആരും അടുത്തേക്ക് പോകാൻ ധൈര്യപ്പെട്ടില്ല 11 മണിക്കൂർ ആയി ഇപ്പോഴും ആന കുഴിക്കുന്നു എന്താണ് സംഭവം എന്ന് നോക്കാൻ നാട്ടുകാർ തീരുമാനിച്ചു തളർന്നിട്ടുണ്ട് ഗ്രാമവാസികൾ ആനയുടെ അടുത്ത കുറച്ചു വെള്ളം കൊണ്ടുവച്ചു. ആന വെള്ളം കുടിക്കാൻ പോയതിനെ അവർ കുഴിയിലേക്ക് നോക്കി. അതിൽ ആനക്കുഞ്ഞ് പെട്ടു കിടക്കുകയാണ് പക്ഷേ എല്ലാം റെഡിയാക്കി വന്നപ്പോഴേക്കും ആ അമ്മ ആ തന്നെ അതിന്റെ കുഞ്ഞിനെ രക്ഷിച്ചിരുന്നു ഗ്രാമവാസികൾ മുഴുവൻ നോക്കി.

   

നിന്നു കൊണ്ട് തന്നെ കുഞ്ഞിനെ കെട്ടിപ്പിടിച്ചു. ആ അമ്മയാണ് ബാക്കിയുള്ള ആളുകൾ പോയ വഴിക്ക് പോയി ഗ്രാമവാസികൾ ഒന്നും മിണ്ടാതെ ഈ കാഴ്ച കണ്ടു നിന്നു. നോർത്ത് ഇന്ത്യയിലാണ് ഇത് സംഭവിച്ചത് ഇതിൽ നിന്നും ഒക്കെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ആരൊക്കെ നമ്മളെ കൈയ്യൊഴിഞ്ഞാലും നമ്മളെ രക്ഷിക്കാൻ ഒരാൾ കാണും നമ്മുടെ അമ്മ നമ്മൾ അവർക്ക് സ്നേഹം മാത്രം തിരിച്ചു കൊടുത്താൽ മതി ഈ ലോകത്തുള്ള ഒന്നിനുവേണ്ടിയും അവർ നമ്മളെ തള്ളിക്കളയില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക