ഈ കൂട്ടുകാർ എല്ലാവരും കൂടി ചെയ്ത കാര്യം അറിയണോ

ആദ്യമായി നമുക്ക് പറയാനുള്ളത് ഒരു ഹേമൻ ചെറുപ്പക്കാരനെ പറ്റിയാണ് പ്ലസ് വണ്ണിലാണ് പഠിക്കുന്നത് അത്യാവശ്യ കുഴപ്പമില്ലാത്ത ഫാമിലി ബാഗ്രൗണ്ട് എല്ലാമുണ്ട് എന്നും രാവിലെ വീട്ടിൽ നിന്നും സ്കൂളിലേക്ക് പോകും തിരിച്ചുവരും അതായിരുന്നു അവരുടെ ദിവസത്തെ ടൈം ടേബിൾ ഉണ്ടായിരുന്നു. നാലുപേരും ആയിരുന്നു ഒന്നാം ക്ലാസ് മുതൽ പഠിച്ചിരുന്നത് അതുകൊണ്ടുതന്നെ ഇവരുടെ ഫ്രണ്ട്ഷിപ്പിനെ പറ്റി എല്ലാവർക്കും അറിയാം ഈ കൂട്ടത്തിൽ ഹേമൻ മാത്രമാണ് ഇത്തിരി നല്ല ബാഗ്രൗണ്ട് ഉള്ളത് ഒരു ഗവൺമെൻറ് ഉദ്യോഗസ്ഥനാണ് ബാക്കിയുള്ള പാവപ്പെട്ട വീടുകളിലായിരുന്നു.

അങ്ങനെയാണ് ഒരു ബൈക്ക് വേണമെന്ന് ആവശ്യം അച്ഛനോട് പറയുന്നത്. അപ്പോൾ വണ്ടിയെടുത്ത് തരാം എന്ന് എന്നാൽ അവൻ ഒരുപാട് വാശിപിടിച്ചപ്പോൾ വണ്ടി വാങ്ങി കൊടുക്കാമെന്ന് അച്ഛൻ സമ്മതിക്കുകയാണ് ഒരു വണ്ടി കണ്ടുപിടിച്ചു 40,000 രൂപയാണ് ആ വണ്ടിയുടെ വില അങ്ങനെ അച്ഛനോട് വന്നു പറയുകയാണ് ഒരു വണ്ടി കണ്ടിട്ടുണ്ട് അതിന് 40,000 രൂപയാണെന്ന്.എന്നാൽ വണ്ടി വാങ്ങാതെ 40,000 രൂപയുമായി പിന്നെ വീട്ടിലേക്ക് തിരിച്ചുവന്നില്ല സമയം രാത്രിയായി വന്നില്ല അച്ഛനുമമ്മയ്ക്ക് ഒരുപാട് പേര് 40000 രൂപയാണ് അവൻറെ കയ്യിലുള്ളത് ആരെങ്കിലും.

   

എന്തെങ്കിലും ചെയ്തിട്ടുണ്ടാകുമോ യാതൊരു വിവരവും ഉടനെ തന്നെ ചോദിച്ചു അപ്പോൾ പറഞ്ഞു അവൻ ഒറ്റക്കാണ് പോയത് ഞങ്ങളെ ആരെയും കൊണ്ടുപോയിട്ടില്ല.അച്ഛനും അമ്മയും ചേർന്ന് പോലീസ് സ്റ്റേഷനിൽ ഒരു പരാതി പോയി കൊടുക്കുകയാണ് അങ്ങനെ പോലീസുകാർ അച്ഛനും.

അമ്മയും ഒരുപാട് വഴക്കുപറഞ്ഞു ഒരു 17 വയസ്സായി ചെറുക്കന്റെ കൈയിലാണോ നിങ്ങൾ നാൽപതിനായിരം രൂപ കൊടുക്കുന്നത് നിങ്ങൾക്കും കൂടെ പോയി വണ്ടി വാങ്ങായിരുന്നില്ലേ എന്ന് പിന്നെ പോലീസ് പറഞ്ഞത് ഇത്രയും പണം മകനെ കയ്യിൽ കിട്ടിയമ്പോൾ അവൻ ടൂർ പോയത് ആയിരിക്കുമെന്ന് നിങ്ങൾ രണ്ടുമൂന്നു ദിവസം വെയിറ്റ് ചെയ്യുക അവൻ വരും എന്ന്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.