എവിടെയും ഇതുവരെ കേൾക്കാത്ത ഒരു ഹോട്ടൽ കൊലപാതകം

ഇത്തരത്തിൽ അന്നേദിവസം ആ ഹോട്ടലിലെ മാനേജർ രണ്ട് ക്ലീനിങ് തൊഴിലാളികളെ അവിടുത്തെ 28 നമ്പർ വൃത്തിയാക്കാനായി അവിടേക്ക് പറഞ്ഞയക്കുകയാണ്. അങ്ങനെ ക്ലിയറിങ് അവിടെ ചെന്ന് റൂം വൃത്തിയാക്കാനായി ആരംഭിച്ചു വൃത്തിയാക്കാൻ നോക്കിയെങ്കിലും കട്ടിൽ നീക്കാൻ സാധിക്കുന്നില്ല. സ്ത്രീയുടെ ശവം കട്ടിലിനടിയിൽ കിടക്കുകയാണ് ഏകദേശം രണ്ടു ദിവസത്തെ പഴക്കം ആ ബോഡിക്ക് വന്നിട്ടുണ്ട്.

അപ്പോഴിതാ അതിനും നമുക്ക് വേദനിപ്പിക്കുന്ന ഒരു രംഗമാണ് കാണാൻ സാധിച്ചത് പെണ്ണ് ഏഴുമാസം ഗർഭിണിയായിരുന്നു ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത് എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാണ്. അങ്ങനെ ഈ 28 ആം നമ്പർ റൂമിൽ അവസാനമായി ആരാണ് താമസിച്ചത് എന്ന് പോലീസ് കണ്ടെത്താൻ ശ്രമിക്കുകയാണ് മാത്രമല്ല അതൊരു പുരുഷനാവാനാണ് സാധ്യത ഒരു സ്ത്രീ വസ്ത്രമില്ലാതെയാണ് മരിച്ചുകിടക്കുന്നത് അതുകൊണ്ടുതന്നെ അത് ചെയ്യാൻ സാധ്യത ഒരു പുരുഷൻ ആയിരിക്കുമെന്ന് പോലീസ് നിഗമനത്തിൽ എത്തുകയാണ്.

   

അങ്ങനെ അവസാനം വന്ന വ്യക്തിയെ കണ്ടെത്തുകയും അവരെ സംശയിക്കുകയും ചെയ്തു അങ്ങനെ പോലീസ് സ്വാമിയെ കണ്ടുപിടിക്കുകയാണ് അങ്ങനെ ഇവർ സ്വാമിയോട് ചോദിച്ചപ്പോൾ സ്വാമി പറഞ്ഞത് എൻറെ കൂടെ വന്നത് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ഇതാരാണ് മരിച്ചുകിടക്കുന്നത് അവരെ അറിയില്ലായിരുന്നു ലൗവറിനെ അവർക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. പോലീസ് ആക്കി ഞെട്ടിപ്പോയി.

അപ്പോൾ ഈ സ്വാമി താമസിക്കുന്നതിന് മുമ്പ് ഈ റൂം ആരാണ് എടുത്തിരിക്കുന്നത് എന്ന് പോലീസ് ചെക്ക് ചെയ്യുകയാണ് അപ്പോൾ ഒരു സ്ത്രീയാണ് എടുത്തിരിക്കുന്നത് എന്നാൽ ആ സ്ത്രീയുടെ കൂടെ അന്നേരം ആരും തന്നെ ഉണ്ടായിരുന്നില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.