35 വയസ്സായ ഒരു ആളുണ്ടായിരുന്നു അയാൾ ഒരു പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ആയിരുന്നു അയാളുടെ ഭാര്യയാണ് ജ്യോതി നല്ല ഭംഗിയുള്ള ഒരു പെൺകുട്ടിയായിരുന്നു വയസ്സ് 27 ഇവരുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷമായി ഇവർക്ക് രണ്ടു കുട്ടികൾ ഉള്ളത് ഒരു മൂന്നു വയസ്സായ കുട്ടിയും പിന്നെ ഒരു വയസ്സുള്ള ഒരു പെൺകുട്ടി അങ്ങനെ ജീവിതം നല്ല നിലയിൽ പോയിക്കൊണ്ടിരിക്കുകയാണ്. അല്ലെങ്കിൽ എന്തെങ്കിലും സ്പെഷ്യൽ ഡ്യൂട്ടി ആയിരിക്കും ഉണ്ടായിരിക്കുക അങ്ങനെ വളരെയധികം ജോലിത്തിരക്കിലായിരുന്നു അദ്ദേഹം എന്നാൽ.
ഈ ദിയാന് ഒരു ദിവസം ഇങ്ങനെ ആലോചിക്കുകയാണ് ഈ ജോലി കൊണ്ട് മാത്രം ജീവിക്കാൻ സാധിക്കുന്നില്ല കാരണം ഒരു മാസത്തെ ശമ്പളം കൊണ്ട് കാര്യങ്ങൾ ഒന്നും നടന്നു പോകുന്നില്ല. അങ്ങനെ അദ്ദേഹം തന്റെ ശമ്പളത്തിൽ നിന്നും ഒരു ബിസിനസ് തുടങ്ങാനായി പൈസ കൂട്ടി വെക്കുകയാണ് അദ്ദേഹം തന്നെ വീടിൻറെ അടിയിലുള്ള നിലയിൽ ഒരു കട ആരംഭിക്കുകയാണ്. അതായത് ഈ പ്ലാസ്റ്റിക് സാധനങ്ങളും അതുപോലെ കിച്ചണിലേക്ക് വേണ്ട സാധനങ്ങൾ എല്ലാം നിൽക്കുന്ന ഒരു കട അങ്ങനെ അതിൻറെ ഉദ്ഘാടനം ഏപ്രിൽ 28 ആം തീയതി.
നിശ്ചയിക്കുകയും ചെയ്തു. അങ്ങനെ ഉദ്ഘാടനത്തിന് ബന്ധുക്കളെയും നാട്ടുകാരെയും തൻറെ ഫ്രണ്ട്സ് എല്ലാവരെയും വീട്ടിലേക്ക് വിളിച്ചുവരുത്തി രാവിലെ തുടങ്ങിയ പരിപാടികൾ വൈകുന്നേരമായി അവസാനിക്കുമ്പോൾ അങ്ങനെ വളരെയധികം ആഘോഷത്തോടെ തന്നെ കടയുടെ ഉദ്ഘാടന ചടങ്ങുകളെല്ലാം നടക്കുകയാണ് തിരിച്ചുപോയി. അങ്ങനെ അന്നത്തെ ദിവസം രാത്രി എട്ടുമണി വീടിൻറെ ടെറസിലേക്ക് വസ്ത്രങ്ങൾ അലക്കിയിടാനായി പോവുകയാണ് അപ്പോൾ ജ്യോതിയുടെ കൂടെ മൂന്നു വയസ്സുള്ള കുട്ടിയും മുകളിലേക്ക് ഓടിവരുന്നുണ്ട്.
എന്നാൽ മകനോട് രാത്രി സമയം ടെറസിലേക്ക് വരേണ്ടത് അമ്മ പറഞ്ഞു എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യതയുണ്ട് അതുകൊണ്ട് വരണ്ട എന്നു പറഞ്ഞു അങ്ങനെ അമ്മ മുകളിലേക്ക് വസ്ത്രങ്ങൾ പോയപ്പോൾ കുട്ടി ടെറസിലേക്ക് കയറി വന്ന് തുടങ്ങി സൂക്ഷിക്കാൻ ഒരുപാട് തവണ അവരോട് പറയുന്നതെങ്കിലും അമ്മ എന്നുള്ള നിലവിളി കേൾക്കുന്നത് നോക്കുമ്പോൾ തന്നെ മൂന്നു വയസ്സുള്ള പുന്നാരമോൻ ടെറസിൽ നിന്ന് താഴേക്ക് വീണു കിടക്കുകയാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.