ഈയൊരു പെൺകുട്ടിക്ക് സംഭവിച്ചത് അറിയണോ

ഗുഡ്മോണിങ് സ്റ്റാഫ് റൂമിലേക്ക് കയറിയതും ദേവി എല്ലാം ടീച്ചർമാരും പറഞ്ഞു പക്ഷേ ദേവിയുടെ കണ്ണുകൾ പോയത് ഒരു കസേരയിലേക്കാണ് തൻറെ കസേരയിലേക്ക് വന്നിരുന്ന ശേഷം ദേവി കണ്ടു തൊട്ടടുത്തിരിക്കുന്ന രേവതി ടീച്ചറിന്റെ കളിയാക്കിയതു പോലെയുള്ള ചിരി തന്റെ നോട്ടം കണ്ടതുകൊണ്ടുള്ള ആകെയാണ് ഇതെന്ന് അവൾക്ക് മനസ്സിലായി തന്റെ മനസ്സിൽ കാത്തുസൂക്ഷിക്കുന്ന രഹസ്യം അറിയാവുന്ന ഒരാളാണ് ടീച്ചർ.

രേവതിയുടെ വകയാണ് ചോദ്യം അതവർ തനിക്ക് വേണ്ടി ചോദിക്കുന്നതാണ് എന്ന് ദേവിക്ക് നന്നായിട്ട് അറിയാം ഇന്ന് വരില്ല ഇന്നലെ വിളിച്ചപ്പോൾ അവൻ ഒരു പെണ്ണുകാണൽ ഉണ്ട് അതുകൊണ്ട് നാളെ വരില്ല എന്ന് പറഞ്ഞിരുന്നു. ദേവൻ സാറിൻറെ വാക്കുകൾ ദേവിയും രേവതിയും ഒരുപോലെ ഞെട്ടി ദേവൻ സാർ പവിത്രൻ സാറിൻറെ ഏറ്റവും അടുത്ത സുഹൃത്താണ് അവർ തമ്മിലുള്ള സൗഹൃദം വളരെ ചെറുപ്പത്തിലെ തുടങ്ങിയതാണ്.

   

ദേവൻ സാർ ഒരിക്കലും കള്ളം പറയേണ്ട കാര്യമില്ല ഹിന്ദു ദേവൻ സാറിന്റെ വായിൽ നിന്നും അത് കേട്ടതും രേവതിക്കെന്തോ വല്ലാത്ത വിഷമം തോന്നി അവൾ ദേവിയുടെ മുഖത്തേക്ക് നോക്കി പെയ്യാൻ വേണ്ടി നിൽക്കുന്ന മേഘങ്ങൾ പോലെയുള്ള ദേവിയുടെ കണ്ണുകൾ രേവതിയിൽ അസ്വസ്ഥത ഉണ്ടാക്കി രേവതി ദേവിയെ പറ്റി ചിന്തിക്കുകയായിരുന്നു ഒരു പഞ്ചപാവം അവൾക്ക് നാലു വയസ്സുള്ളപ്പോൾ.

അവളുടെ അമ്മ മരിച്ചു. ഉള്ളതൊരു പെൺകുഞ്ഞ് അവളുടെ കാര്യങ്ങൾ നോക്കിക്കാണാൻ ഒരു അമ്മ അവൾക്ക് കൂടി തരൂ എന്ന് പലരും അച്ഛനെ നിർബന്ധിച്ചു വരുന്നങ്ങോട്ട് അവളുടെ യാദനങ്ങളുടെ കാലമായിരുന്നു മകളെ ഉപദ്രവിക്കുന്നത് കണ്ടു പ്രതികരിക്കാൻ തുടങ്ങിയപ്പോൾ ആ സ്ത്രീയുടെ ദേഹോപദ്രവങ്ങൾ മുറിഞ്ഞുവന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.