ഈ ലക്ഷണങ്ങൾ ഹാർട്ട് അറ്റാക്ക് വരുന്നതിന്റെതാണ്

അസിഡിറ്റിയുടെ വേദനയാണ് ഹാർട്ട് അറ്റാക്കിന്റെ വേദനയാണ് തിരിച്ചറിയാൻ പറ്റുന്നില്ല ഗ്യാസിന്റെ വേദന വരും കുറെ നേരം നിൽക്കും വയറിൻറെ വേദന വയറിൽ നിന്നും പോവാനുള്ള ബുദ്ധിമുട്ടുണ്ടാവും അങ്ങനെ പല പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. മദ്യഭാഗത്ത് നിന്നാണ് സ്റ്റാർട്ട്‌ ചെയ്യുന്നത് പിന്നെ ഇടത്ത് ഭാഗത്തേക്ക് അതുപോലെതന്നെ ഇടതുകൈയിലേക്ക് വ്യാപിക്കാനുള്ള സാധ്യതയുണ്ട് അതുപോലെതന്നെ ക്ഷീണം.

തളർച്ച അസഹ്യമായ വേദന ഒരു പോയിന്റിൽ നമുക്ക് തൊടാൻ പറ്റില്ല അതുപോലെതന്നെ അവയുടെ കണ്ണുകൾ നോക്കുകയാണെങ്കിൽ അവർക്ക് മരണഭയവും കാണാറുണ്ട് അതേപോലെതന്നെ അവരുടെ നെഞ്ച് കൂടും മൊത്തം ചെയ്യും അതേപോലെ തന്നെ അവർക്ക് കറക്റ്റ് ആയിട്ട് ശ്വാസം വിടാനുള്ള ബുദ്ധിമുട്ട് സാധാരണഗതിയിൽ കാണുന്നത്. ഇങ്ങനെ 10 20 മിനിറ്റ് നിൽക്കുകയാണെങ്കിൽ നമുക്ക് ഹാർട്ട് അറ്റാക്ക് ലക്ഷണങ്ങളാണ്.

   

എന്ന് പറയാം എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ ചെന്ന് കാണുകയാണ് ചെയ്യേണ്ടത്. ഇനി ഗ്യാസ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ അത് ഇടയ്ക്കിടെ വരുകയും പോവുകയും ചെയ്യുകയാണ് നമുക്ക് ഒരു അഞ്ചു മിനിറ്റ് പോലും കണ്ടിന്യൂസായി നിൽക്കില്ല എന്നുള്ളതാണ് മനസ്സിലാക്കേണ്ടത്. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.