മരിക്കുന്നതിനും മുൻപ് ആ യുവാവ് ആഗ്രഹിച്ചത് അറിയണോ

മുന്നിലിരിക്കുന്ന ക്ലാസ്സിലേക്ക് അയാൾ രണ്ടാമത്തെ കൂടി ഒഴിച്ചു സോഡ ചേർത്ത് ഒരു സി നുണഞ്ഞു എഴുന്നേറ്റു ടേബിളിനു മുകളിൽ വെച്ചിരിക്കുന്ന വെള്ള പേപ്പറിൽ എഴുതാൻ തുടങ്ങി എനിക്ക് ജീവിതം മതിയായതുകൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു. എൻറെ പെട്ടിയിൽ ഒരു വിൽപത്രം ഉണ്ട് എൻറെ എല്ലാ സുഹൃത്തുക്കൾക്കും എൻറെ സൂപ്പർമാർക്കറ്റിലെ തൊഴിലാളികൾക്ക് വീതിച്ചു കൊടുത്തിരിക്കുന്നു പിന്നെയുള്ള ഇരുപതിനായിരം രൂപ ഈ ഹോട്ടലിന്റെ ചെലവിനും ശവസംസ്കാരത്തിന് ഉപയോഗിക്കാം അനാഥനായതുകൊണ്ട് ആരും അന്വേഷിച്ചു വരില്ല.

അതുകൊണ്ട് പത്രത്തിൽ പരസ്യം ചെയ്യേണ്ട ആവശ്യമില്ല എന്ന് ഹരികൃഷ്ണൻ. എഴുതി പേപ്പർ മടക്കിവച്ച ശേഷം മേശ വലിപ്പം തുറന്നു വിഷം നിറച്ച കുപ്പി ഒന്നൂടെ എടുത്തുനോക്കി അവശേഷിച്ചാൽ മദ്യം കാലിയാക്കി ഒരു സിഗരറ്റ് തുറന്നിട്ട് പുറത്തേക്ക് നോക്കി. ഇനി ജീവിതത്തിൽ അറിയാനുള്ള ഒരേയൊരു കാര്യം അത് സ്ത്രീ സുഖമാണ് അതുകൂടി ബാക്കി വെക്കുന്നത് എന്തിന് എല്ലാ ആശകളും തീർത്ത ഈ ലോകത്തോട് വിടപറയാം ഈ ഏകാന്തവാസത്തിലും ഭേദം മരണമാണ് എന്നെല്ലാം ചിന്തിച്ച് അയാൾ ഒരു ഗ്ലാസ് മദ്യം അകത്താക്കി കുറച്ചുനേരം.

   

കഴിഞ്ഞ് വാതിലിൽ മുട്ടുകേട്ടപ്പോൾ അയാൾ വാതിൽ തുറന്നു. അത് അവൾ തന്നെയായിരുന്നു ആദ്യമായും അവസാനമായും അയാൾ അറിയാൻ പോകുന്ന സ്ത്രീ ശരീരത്തിന്റെ ഉടമ. അവളുടെ അകത്തേക്ക് കയറി ഇരിക്കാൻ പറഞ്ഞു അകത്തു കയറി ഇരുന്നപ്പോഴാണ് അയാൾ അവളെ ശരിക്കും കണ്ടത് എഴുന്നേറ്റ് പോയി അവളുടെ മുഖമടച്ചു പൊട്ടിക്കാനാണ് തോന്നിയത് എന്തൊരു സൗന്ദര്യമാണ് അവൾക്ക് ഏതെങ്കിലും ഒരുത്തനെ ഒന്ന് നോക്കി ചിരിച്ചാൽ മതി അവൻ അവളെ കല്യാണം കഴിച്ചു പൊന്നുപോലെ നോക്കിക്കോളും.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.