ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ആ വീടിൻറെ അടുക്കള എന്ന് പറയുന്നത് ഒരു വീടിൻറെ അടുക്കള ശരിയായില്ലെങ്കിൽ പിന്നെ ആ വീട്ടിൽ എന്തൊക്കെ സൗഭാഗ്യങ്ങൾക്കുവേണ്ടി ചെയ്താലും അതൊന്നും ഫലവത്താകില്ല എന്നുള്ളതാണ് ഒരു വീട്ടിലേക്ക് വേണ്ട മുഴുവന്‍ ഊർജ്ജവും സപ്ലൈ ചെയ്യപ്പെടുന്ന ഇടമാണ് വീടിൻറെ അടുക്കള. നിങ്ങൾ ചെയ്യേണ്ടത് ആ താലമോ പാത്രമോ എടുത്ത് അതിൽ ഒരു കർപ്പൂരം വെച്ച് ഒരു ഗ്രാമ്പൂ,
ഒരു ഗ്രാമ്പൂവും ഒരു നുള്ള് കറുപ്പും അല്ലെങ്കിൽ ഒരു പാക്കറ്റ് ഒരു അഗ്നി അവിടെ ജ്വലിപ്പിക്കുക ആ ഒരു അഗ്നി കർപ്പൂരത്തിന് തിരികൊളുത്തി ആ ഒരു ഗ്രാമ്പുവും ആ കർപ്പൂരത്തോട് ചേർത്തുവച്ച് അഗ്നിക്ക് ഗ്രാമ്പു വിലയാക്കുക. അടുക്കളയിൽ ഒന്ന് ഉഴിയുക അവിടെ നിന്നുകൊണ്ട് നിങ്ങൾ എങ്ങോട്ടും നടക്കുകയൊന്നും വേണ്ട ആ നിൽക്കുന്നിടത്ത് നിന്നുകൊണ്ട് തന്നെ ആ ഇരിക്കുന്ന താലം അടുക്കളയിൽ ഒന്ന് ഉഴിയുക അതിനുശേഷം അത് പൂർണമായിട്ടും.
എരിഞ്ഞു തീരുന്ന വരെ അവിടെ നിൽക്കുക ഉറപ്പുവരുത്തിയിട്ട് സുഖമായിട്ട് അടുക്കള വാതിൽ അടച്ചിട്ട് ഉറങ്ങുക എന്നുള്ളതാണ്.ഇതെന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഞാൻ നമ്മുടെ വീടിൻറെ അടുക്കള ഏറ്റവും പവിത്രമായ ഏറ്റവും മനോഹരമായിട്ട് സൂക്ഷിക്കപ്പെടേണ്ട ഇടമാണ് ഏതെങ്കിലും രീതിയിൽ ഒരു ചെറിയ നെഗറ്റീവ് ഊർജം പോലും നമ്മുടെ അടുക്കളേ നമ്മുടെ ജീവിതത്തെ ബാധിക്കുന്നത് ഉണ്ടെങ്കിൽ അത് പൂർണ്ണമായിട്ടും വേരോടെ പിഴുതെറിയാൻ വേണ്ടിയിട്ടാണ് ഇത്തരത്തിൽ ചെയ്യുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.