ഉദ്ധാരണക്കുറവ് ഇതുകൊണ്ടാണ് ഉണ്ടാവുന്നത്

വലിയൊരു പ്രശ്നമായിട്ടുള്ള ഒരു കാര്യമാണ് ഉദ്ധാരണ കുറവ് എന്ന് പറയുന്നത്.എന്നാൽ ഡോക്ടർമാർക്കും രോഗികൾക്കും ഈ ഒരു കാര്യം ഇതൊരു ലക്ഷ്വറി അല്ല നമ്മുടെ ബേസിക് ഹ്യൂമൻ റൈറ്റ് ആണ് എന്നുള്ള കാര്യം മനസ്സിലാക്കണം നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു സുഹൃത്തിനെപ്പോലെ സംസാരിക്കാവുന്ന ഒരു ഡോക്ടറിന്റെ അടുത്ത് ചെന്ന്. ഇത് വ്യക്തമായിട്ട് പറഞ്ഞ അതിനു വേണ്ട ട്രീറ്റ്മെൻറ് ചെയ്യുക തന്നെ വേണം. ഗൾഫിലുള്ളവരെല്ലാം തന്നെ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം തന്നെയാണ് ഇത് ഒരാഴ്ച കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ് ശരിയാകുന്നില്ല അങ്ങനെ ശരിയാകാതെ വന്നു കഴിഞ്ഞപ്പോഴേക്കും ഒന്ന് രണ്ട് പ്രാവശ്യം കഴിഞ്ഞപ്പോൾ തന്നെ ഇങ്ങനെയുള്ളപ്പോൾ നമുക്ക് വളരെ എഫക്റ്റീവ് ആയിട്ടുള്ള ചില മരുന്നുകൾ.

കൊണ്ട് ഇതിനെ ഒന്ന് മാനേജ് ചെയ്യാനായിട്ട് കഴിയും. ഏറ്റവും പ്രധാനമായിട്ടും നമ്മൾ ഇതിനുള്ള വൈറ്റമിൻ സപ്ലിമെൻറ് കൊടുക്കാറുണ്ട് നമ്മുടെ രക്തയോട്ടം പ്രോപ്പർ ആകാൻ ആയിട്ട് വേറെ ബ്ലോക്കുകൾ ഒന്നും ഉണ്ടാകാതിരിക്കാനും ഒക്കെ സഹായിക്കുന്ന സംഗതിയാണ് ലിംഗത്തിലേക്ക് നല്ല രക്തമുണ്ടായാൽ മാത്രമേ ഈ പറഞ്ഞ പോലെ നല്ല ഇലക്ഷൻ ഉണ്ടാകത്തുള്ളൂ അതുപോലെ തന്നെയാണ് കൂടുതൽ സമയം കിട്ടാനായിട്ട്.

   

ഉള്ള കുറച്ച് ടെക്നിക്കൽ ഉണ്ട് എന്നുള്ള കാര്യങ്ങൾ എല്ലാം നമ്മൾ വിശദമായിട്ട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതേപോലെതന്നെ ഇതിൻറെ പേരിൽ ഉണ്ടാകുന്ന ചൂഷണങ്ങൾ പലപ്പോഴും അശാസ്ത്രീയമായിട്ടുള്ള പല മാർഗങ്ങളിലൂടെയും രോഗികൾ സഞ്ചരിക്കുന്നുണ്ട് ഇതിനുള്ള പലതരത്തിലുള്ള പരസ്യങ്ങളും കണ്ട് അതിൽ നിന്നും പൈസ ചെലവാക്കി ചിലപ്പോ ആരോഗ്യം കൂടി നഷ്ടമാക്കി വരുന്ന ഒരു കാഴ്ച നമ്മൾ കാണാറുണ്ട്. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.