ദേ അവളെ നോക്കി കരിക്കട്ടേ കറുത്ത നിറം ആണല്ലേ പൊട്ടു കുത്തിയിട്ട് പോലും തെളിഞ്ഞു കാണാനില്ല മുത്തുമാല വെളുത്ത മാത്രം ഒരുതരി വെട്ടമുണ്ട് എന്നിട്ട് അവൾക്ക് വീട്ടുകാരുടെ പേര് കണ്ടില്ലേ പൊന്നുസ് പെൺകുട്ടികളുടെ അരികിൽ നിന്നുള്ള വർത്തമാനം കേട്ട് ക്ലാസ് മുറി മുഴുവൻ അട്ടഹസിക്കുവാൻ തുടങ്ങി കൈപ്പത്തി മേശപ്പുറത്ത് വെച്ച് കണ്ണുകൾ അടച്ച് കരയാൻ തുടങ്ങി ടീച്ചർ അകത്തേക്ക് വന്നു ഒരു പെൺകുട്ടി പറഞ്ഞു അവളുടെ ഒരു മാല മാല ഒരു കോലം ഓരോന്ന് കൊണ്ടുവന്ന ക്ലാസിൽ ഭരണം കുട്ടികളും എന്നുപറഞ്ഞ് ടീച്ചർ അവളുടെ ചെവിയിൽ പിടിച്ചു.
അച്ഛൻ കൈകൊണ്ട് ചെവിയിൽ തടവികൊണ്ട് ചോദിച്ചു അത് കളിച്ചപ്പോൾ അവൾ ഉള്ളിൽ ഒരുക്കി കൊണ്ട് പറഞ്ഞു അതൊക്കെ പോട്ടെ അച്ഛൻ കൊണ്ടുവന്നറിയാമോ മൂക്കുത്തി അയാൾ അത് പറഞ്ഞ ഒരു ചുവന്ന പൊതിയിൽ നിന്നും മൂക്കുത്തി പുറത്തെടുത്തു അവളുടെ കുഞ്ഞു മൂക്കുത്തി അടഞ്ഞു തുടങ്ങിയ തുളയിൽ അത് അണിയിച്ചു അമ്മ ഉള്ളപ്പോൾ എന്നും പറയുന്ന പരാതിയായിരുന്നു എൻറെ കുഞ്ഞിന് ഒരുതരി പൊന്നു പോലും ഇല്ലല്ലോ എന്ന്.
മുഴുവൻ പൊന്നിട്ടു വന്ന അവൾ ഈ മണ്ണിൽ അന്തീറങ്ങുമ്പോൾ അവളുടെ കഴുത്തിൽ ഒരു കറുത്ത ചരട് മാത്രമായിരുന്നു എൻറെ മുടിഞ്ഞകുടി എല്ലാം തലച്ചോ നിറഞ്ഞ കണ്ണുകൾ തുളച്ചുകൊണ്ട് അയാളെ തുടർന്നു ഇപ്പോൾ അവൾ ഇതുകൊണ്ട് സന്തോഷിക്കുന്നുണ്ടാവും അങ്ങനെ ഒത്തിരി ഒത്തിരി അച്ഛൻറെ സ്നേഹം കൊണ്ട് അച്ഛനെ കെട്ടിപ്പിടിച്ചു എനിക്കെന്തിനാ ഈ മൂക്കുത്തിയും കമ്മലും മാലയും ഒക്കെ ഞാൻ കറുത്തതല്ലേ ആരാ നമ്മളെയൊക്കെ ശ്രദ്ധിക്കുക ആരാ നല്ലതാണെന്ന് പറയുക അവർ നൊമ്പരത്തോടെ പറഞ്ഞു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.