വിളിപ്പുറത്തുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ നമ്മളുടെ സ്വന്തം ഗുരുവായൂരപ്പൻ ഒരിക്കലെങ്കിലും ഗുരുവായൂർ പോയവർക്ക് അറിയാം ഭഗവാൻറെ ആ ഒരു ചൈതന്യം ഭഗവാൻറെ ആ ഒരു സ്നേഹം ഇനി ഗുരുവായൂർ പോവാൻ പറ്റിയില്ലെങ്കിലോ മനസ്സ് മുഴുവൻ ജീവിതാവസാനം വരെ ഭഗവാനെ ഒന്ന് കാണണം എന്നുള്ള ആഗ്രഹമായിരിക്കും. എന്ന് പറയുന്നത് തന്നെ സ്വപ്നങ്ങളുടെയും നഷ്ടങ്ങളുടെയും ഒക്കെ പുറത്ത് കെട്ടിപ്പടുത്തതാണ് ചിലർക്ക് അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ അവര് വിചാരിച്ചപോലെ അവർ വിചാരിച്ച നേരത്ത് സർവ മംഗളമായി നടന്നു കിട്ടുന്നതാണ്.
എന്നാൽ മറ്റു ചിലർക്കോ ഈശ്വരാ ആഗ്രഹങ്ങൾ വേണ്ടപോലെ നടന്നു കിട്ടാതെയും ഇരിക്കുകയാണ് ജീവിതത്തിൽ നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമ്മുടെ ആഗ്രഹങ്ങൾ നടന്നു കിട്ടാനായിട്ട് നമ്മൾ പ്രാർത്ഥിക്കാൻ ഏറ്റവും നല്ല ഭഗവാനാണ് ശ്രീ ഗുരുവായൂരപ്പൻ എന്ന് പറയുന്നത് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് നിങ്ങളുടെ മനസ്സിൽ ഒരാഗ്രഹം ഉണ്ടാകുമല്ലോ നിങ്ങൾ തന്നെ വിചാരിക്കും ദൈവമേ ഈ ആഗ്രഹം എനിക്ക് നടന്നു കിട്ടിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു എൻറെ ജീവിതത്തിലെ ഏറ്റവും വഴിതിരി ആയിട്ടുള്ള ഒരു കാര്യമാണ് ചിലർക്ക് അത്.
വീട് വയ്ക്കുന്നതിനെ ചിലർക്ക് അത് ഇഷ്ടപ്പെട്ട സ്ത്രീ അല്ലെങ്കിൽ പുരുഷനെ സ്വന്തമാക്കണം വിവാഹം ചെയ്യണം എന്നുള്ള ആഗ്രഹമാകാം ചിലർക്ക് അത് ജീവിതത്തിൽ ഏതെങ്കിലും ഒരു പ്രത്യേക കാര്യം ഒരു തൊഴിൽ ലഭിക്കുന്നത് അഡ്മിഷൻ നടന്നു പലതും ഓരോരുത്തർക്കും അവരുടെ ആഗ്രഹം എന്ന് പറയുമ്പോൾ ഓരോ തരത്തിലാണ്. വഴിപാട് ചെയ്യാനായിട്ട് ചെയ്യുന്ന രീതി എന്ന് പറഞ്ഞു കഴിഞ്ഞാൽ ആദ്യം മനസ്സിൽ നേരിടുക നേർന്ന ഭഗവാനെ ഇത് നടത്തിയേക്കാം എന്നുള്ളത് പറയുക.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കയറിയ.