ക്ഷീണം മാറാത്ത പ്രധാന കാരണങ്ങൾ

പല തിരക്കുകൾ കൊണ്ട് നമ്മൾ പ്രഭാതഭക്ഷണംപല തിരക്കുകൾ കൊണ്ട് നമ്മൾ പ്രഭാതഭക്ഷണം പ്രഭാത ഭക്ഷണം പറയുമ്പോൾ നമ്മുടെ തലച്ചോറ് ദിവസം മുഴുവൻ പ്രവർത്തിക്കണമെങ്കിൽ കാലത്തെ ഭക്ഷണം ഒരിക്കലും ഒഴിവാക്കാൻ പാടില്ല. എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എങ്ങനെയാണ് എനർജിയായി ഇരിക്കേണ്ടത് എന്നുള്ള കാര്യം ഒന്ന് പരിശോധിക്കാം. പല പഠന വൈകല്യങ്ങളോടും പോകാനുള്ള പ്രധാന കാരണം.

പ്രഭാതഭക്ഷണം സ്കിപ് ചെയ്യുന്നതുകൊണ്ടാണ് ഇതോടൊപ്പം തന്നെ കൊളസ്ട്രോൾ ഉണ്ടാക്കാനും കഴിക്കാനും അത്യാവശ്യമാണ് അതുകൊണ്ടുതന്നെ ഒരു പ്രായം എത്തിക്കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ കാൽസ്യം മെറ്റബോളിസത്തിന്റെ പ്രവർത്തനം നല്ലതുപോലെ നടക്കില്ല അത് കൃത്യമായി നടക്കണമെങ്കിൽ രാവിലെ തന്നെ നല്ല ഹെൽത്തി ആയിട്ടുള്ള ഫുഡ് കഴിക്കണം ഹോർമോൺസ് അതുപോലെ ഇൻസുലിൻ.

   

കുട്ടികളിൽ ഉണ്ടാവുന്ന അമിതവണ്ണം ഇതെല്ലാം കാരണം ഈ ഭക്ഷണം സ്കിപ്പ് ചെയ്യുന്നത് കൊണ്ട് തന്നെയാണ്. ഇനി എപ്പോഴാണ് കഴിക്കേണ്ടത് രാവിലെ എണീക്കുമ്പോൾ വെറും വയറ്റിൽ ചായയും കാപ്പിയും കഴിക്കാം അത് ഒഴിവാക്കിക്കൊണ്ട് തന്നെ നമ്മൾ ചൂടുവെള്ളം കുടിക്കാനായി ശ്രദ്ധിക്കുക അതുകഴിഞ്ഞ് ഒരു അരമണിക്കൂർ കഴിയുമ്പോൾ നമ്മൾ ലൈറ്റ് ആയിട്ട് കഴിക്കുകയാണെങ്കിൽ നമ്മുടെ വയറ്റിൽ അസിഡിറ്റി ഉണ്ടാവുന്നതും ഗ്യാസ് ട്രബിളും കുറയ്ക്കാൻ പറ്റും.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.