സഹോദരിയുടെ ഭർത്താവ് കാരണം ആ പെൺകുട്ടിക്ക് സംഭവിച്ചത് അറിയണോ

യോഗ്യത പോലും മുന്നിൽ നിൽക്കുന്നവർക്ക് ഉണ്ടായിരുന്നില്ല രാജേഷിന്റെ വാക്കുകൾ കേട്ട് ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് കുത്തുവാക്കുകൾ കൊണ്ട് മൂടിയിട്ടുണ്ട് പക്ഷേ ഇന്നതെല്ലാം കള്ളമാണെന്ന് തിരിച്ചറിയുമ്പോൾ അറിയാൻ കഴിയുന്നുണ്ട് ചെയ്തുപോയ തെറ്റിന്റെ ആഴം. അവരുടെ ഭർത്താവിന്റെ ഭാഗം മാത്രം കേട്ട് മകൻറെ ഭാര്യയെ തെറ്റുകാരി ആയി കേട്ടോ പക്ഷേ സത്യങ്ങൾ അറിഞ്ഞു വന്നപ്പോഴേക്കും മകൻറെ ജീവിതം കൈവിട്ടു പോയിരുന്നു.

കൂടെപ്പിറപ്പിനെ പ്രാണനെ പോലെയാണ് ജീവൻ കൊണ്ട് നടന്നത് സ്വകാര്യ ആശുപത്രിയിലെ ഡെന്റൽ ഡോക്ടർ ആണ് രാജേഷ് അവർക്ക് രണ്ടു കുട്ടികളും കല്യാണം കഴിഞ്ഞ് ഒന്നരമാസമായപ്പോൾ ജീവൻ തിരികെ ജോലിസ്ഥലത്തേക്ക് പോയി മായ ബാങ്ക് കോച്ചിംഗ് പോയി തുടങ്ങി ഭർത്താവും കുട്ടികളും ഒക്കെ അവധിയുള്ളപ്പോൾ വീട്ടിൽ വന്ന് നിൽക്കും. രണ്ടുദിവസം ഒക്കെ കഴിഞ്ഞ് തിരികെ പോകാറുള്ളൂ ചേച്ചിയും കുട്ടികളും ചേട്ടനും ഒക്കെ വരുമ്പോൾ സന്തോഷമായിരുന്നു പിന്നീട് ചേട്ടൻറെ ഭാഗത്ത് നിന്നും മോശമായി പ്രവർത്തികൾ കണ്ടു തുടങ്ങി നോട്ടങ്ങളും അർത്ഥം വെച്ചുള്ള ചില സംസാരങ്ങളും ഒക്കെ തുടങ്ങിയപ്പോൾ അയാളിൽ നിന്ന് അകലം പാലിച്ചു തുടങ്ങിയിരുന്നു. അടുക്കളയിലേക്ക് കയറിവരുമ്പോഴും ഭക്ഷണം.

   

വിളമ്പുകളുമൊക്കെ ചെറിയ തട്ടലും ഒക്കെ അയാളിൽ നിന്ന് ഉണ്ടായി തുടങ്ങിയപ്പോൾ ജീവനോട് തന്നെ പറയാൻ തീരുമാനിച്ചു എനിക്കൊരു കാര്യം പറയാൻ ഉണ്ടെന്നു പറഞ്ഞപ്പോൾ തന്നെ ആള് ഇങ്ങോട്ട് പറഞ്ഞു ഞാൻ എല്ലാം അറിഞ്ഞിരുന്നു. ഒരു നിമിഷം ഒന്ന് പകച്ചു പോയി രാജേഷിനെ കുറിച്ച് എല്ലാം അറിഞ്ഞിട്ടും ഇങ്ങനെ സംസാരിക്കാൻ എങ്ങനെ കഴിയുന്നു ഞാൻ ചിന്തിച്ചു നിനക്ക് അളിയനോട് എന്തോ ദേഷ്യം ഉണ്ടെന്ന് അവരൊക്കെ വന്നാൽ നീ റൂമിൽ കയറി അടച്ചിരിക്കുമെന്ന് അവരവിടെ വരുന്നത് ഇഷ്ടമില്ലെന്നൊക്കെ അളിയൻ പറഞ്ഞു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.