ഈ ഒരു സ്ത്രീയുടെ ജീവിതകഥ അറിയണോ

ഇവിടെ സൂസൻ എന്ന 18 വയസ്സായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു ഒരു സൂപ്പർമാർക്കറ്റിലായിരുന്നു ജോലി ചെയ്തിരുന്നത് കാണാൻ വളരെ സുന്ദരി എല്ലാവർക്കും അവിടെ ഭയങ്കര ഇഷ്ടമായിരുന്നു അവരുടെ ഒരു സഹപാഠിയാണ് ഡേവിഡ് സൂപ്പർമാർക്കറ്റിൽ തന്നെയാണ് ജോലി ചെയ്തിരുന്നത്. അവരും നല്ല സുഹൃത്തുക്കളാണ് ഈ സൂസന് കല്യാണം കഴിഞ്ഞ ഒരാളുമായി പ്രണയം ഉണ്ടായിരുന്നു അങ്ങനെ അയാളുടെ വീട്ടിൽ ആ കാര്യം അറിയുകയും അയാളുടെ ഭാര്യയാളുമായി ഡീവോസ് ചെയ്തു. അയാൾ കാരണം ഗർഭിണിയായിരുന്നു അങ്ങനെ അത് അബോഷൻ ചെയ്യുകയാണ്.

അങ്ങനെ ഈ ഘട്ടത്തിലൂടെയെല്ലാം അവൾ കടന്നു പോകുമ്പോഴും അവൾ മാനസിക വിഷമം അനുഭവിക്കുമ്പോഴും ഡേവിഡ് ആയിരുന്നു അവർക്ക് താങ്ങാൻ ഉണ്ടായിരുന്നത് അങ്ങനെ ഈ സൂസന് ഡേവിഡിനോട് പ്രണയം തോന്നുകയാണ് അങ്ങനെ അവരും ഒന്നിച്ച് താമസിക്കാൻ തുടങ്ങി. അങ്ങനെ ഡേവിഡ് ഗർഭിണിയാവുകയാണ് അങ്ങനെ ഇവർ കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചു അന്നേരമാണ് ഡേവിഡിനെ സഹോദരൻ ഒരു ആക്സിഡൻറ് മരണപ്പെടുന്നത് അവരുടെ വിവാഹം ചെറിയ രീതിയിലാണ് നടന്നത് അങ്ങനെ കുട്ടിയുമായി കുട്ടിക്കാലം വളരെ മോശമായിരുന്നു.

   

എന്നാൽ സൂസൻറെ 14 വയസ്സു മുതൽ ഈ രണ്ടാനച്ചൻ ഇവിടെ റേപ്പ് ചെയ്തു വരികയായിരുന്നു രക്ഷപ്പെടാൻ ഒരുപാട് നോക്കി അങ്ങനെയാണ് ഇവൾ പതിനെട്ടാം വയസ്സിൽ അവിടുന്ന് അങ്ങനെയാണ് ഈ സൂപ്പർമാർക്കറ്റിൽ ജോലി കിട്ടുന്നതും അങ്ങനെ നല്ല ജീവിതം ആയിരുന്നു. ഡിവോഴ്സ് എല്ലാം അപ്പോഴും.

നല്ല സുഹൃത്തുക്കൾ ആയിരുന്നു ശാരീരിക ബന്ധവും ഉണ്ടായിരുന്നു അങ്ങനെ ഇവൾ വീണ്ടും ഗർഭിണിയാവുകയാണ് ഡേവിഡ് പറഞ്ഞത് നമുക്ക് ഒരുമിച്ച് തന്നെ താമസിക്കാം എന്ന് അങ്ങനെ ഇവർ വീണ്ടും താമസിച്ചു അങ്ങനെ രണ്ടാമത്തെ കുട്ടി പ്രസവിച്ചു കഴിഞ്ഞപ്പോഴും ഇവർ തമ്മിൽ വീണ്ടും പ്രശ്നങ്ങളായി. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.