ആ.ർത്തവസമയത്ത് ഉണ്ടാവുന്ന വയറു വേദന മാറ്റിയെടുക്കാൻ ചെയ്യേണ്ടത്

ആർത്തവസമയത്ത് വേദന അനുഭവിക്കാത്ത സ്ത്രീകൾ വളരെയധികം കുറവാണ് പെണ്ണല്ലേ ഒരു ഭാഗമാണ് എന്ന് പലരും പറയാറുണ്ട് എന്തുകൊണ്ടാണ് പെയിൻ ഉണ്ടാവുന്നത് നോർമൽ ആണോ? അഥവാ നോർമൽ അല്ലെങ്കിൽ എന്തൊക്കെയാണ് ഈ പേരുണ്ടാ ഇതിനെ എങ്ങനെ മാനേജ് ചെയ്യാം എപ്പോഴും ട്രീറ്റ്മെൻറ് എടുക്കണം അങ്ങനെ ഒരുപാട് ഡൗട്ടുകൾ ഉണ്ട് അതെല്ലാം ഇന്ന് ക്ലെയർ ചെയ്യാം. ചെറിയ രീതിയിലുള്ള പെയിൻ സ്റ്റാർട്ട് ചെയ്യുകയും മാക്സിമം മൂന്ന് ദിവസത്തിനുള്ളിൽ തന്നെ കുറയുകയും ചെയ്യാറുണ്ട്.

മറ്റൊരു രോഗകാരണങ്ങളും ഉണ്ടാവാറില്ല പ്രായം കൂടുന്നതിനനുസരിച്ച് ഭേദപ്പെട്ട വരികയും 1 പ്രസവത്തോടെ കൂടി തന്നെ ഇതിന് ഒരുപാട് ബെറ്റമൻ്റ് ഉണ്ടാവുകയും ചെയ്യാറുണ്ട് ഇത് ഒരിക്കലും ഒരു രോഗ കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന കാര്യമല്ല എന്ന് മനസ്സിലാക്കാം എപ്പോഴും ഒരു രോഗത്തോട് അനുബന്ധിച്ചാണ് ഉണ്ടാവാറുള്ളത് പീരീഡ്സ് പെയിനിനോട് ഒപ്പം തന്നെ നിങ്ങൾക്ക് ബാക്ക് പെയിൻ ആവാറുണ്ട് പലർക്കും ഡിസ്ചാർജ് ഉണ്ടാവാറുണ്ട്.

   

അതുപോലുള്ള ഒരുപാട് അസോസിയേഷൻ കാണിക്കാറുണ്ട്. ലൈനിങ് നിങ്ങളുടെ യൂട്രസിനുള്ളിൽ ഉണ്ടാവേണ്ട കോശങ്ങൾ യൂട്രസ് അല്ലാതെ അതിനു പുറത്തുവരും അപ്പോൾ എന്താണെന്ന് സംഭവിച്ചാൽ നമ്മുടെ ബോഡിയിൽ ഉണ്ടാവുന്ന ഹോർമോണൽ വേരിയേഷൻസിനെ നിങ്ങളുടെ കോശങ്ങൾ പ്രതികരിക്കുന്നത് പോലെ തന്നെ പുറമെ വളർന്ന ഇത്തരം കോശങ്ങളും പ്രതികരിക്കുന്നു. അപ്പോഴാണ് നമുക്ക് കൂടുതൽ പെയിനിലേക്ക് എത്തുന്നത്. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.