ഒരു ദമ്പതികൾ ഉണ്ടായിരുന്നു അവർക്ക് മകളുടെ പഠനം എല്ലാം നാട്ടിൽ തന്നെയായിരുന്നു അതിനുശേഷമാണ് ഡിഗ്രി പഠിക്കാനായി ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നത് ബന്ധുവിന്റെ വീട്ടിൽ നിന്നുകൊണ്ടാണ് മോനി പഠിച്ചിരുന്നത് എം ബി എ പഠിക്കണം എന്നായിരുന്നു ആഗ്രഹം. അതും ഫോറിൻ കൺട്രിയിൽ ശേഷം ബിസിനസ് ചെയ്യണം എന്നും ആഗ്രഹം എന്നാൽ സാമ്പത്തികമായി അത്ര നല്ല രീതിയിൽ അല്ലാതെ കൊണ്ട് തന്നെ അതെല്ലാം സ്വപ്നമായി തന്നെ അവശേഷിച്ചു അങ്ങനെയിരിക്കയാണ് കാനഡയിലേക്ക് ഒരു സ്കോളർഷിപ്പോടുകൂടി പഠിക്കാൻ പോകാൻ ഒരു അവസരം കിട്ടുന്നത്.
ഇതോടെ നാട്ടുകാർക്കും വീട്ടുകാർക്കും ബന്ധുക്കൾക്കും എല്ലാം ഒരുപാട് സന്തോഷമായി അങ്ങനെ കാനഡയിലേക്ക് പോവുകയാണ് അവിടെ എത്തിയശേഷം അച്ഛനും അമ്മയ്ക്കും വിളിച്ച് എത്തി എന്നെല്ലാം പറഞ്ഞു എന്നും പഠിക്കാൻ പോകും അതുകഴിഞ്ഞാൽ അച്ഛനും അമ്മയ്ക്കും വിളിക്കും ഡെയിലി മൗലികയുടെ ഒരു ജീവിതം അങ്ങനെയായിരുന്നു അങ്ങനെ ആറുമാസം കഴിഞ്ഞു ജൂൺമാസമായി അപ്പോൾ മോനിഗയുടെ ഫോൺ വിളി നിന്നു. മെസ്സേജ് അയക്കൽ മാത്രമായി വാട്സാപ്പിൽ മാത്രമാണ് അച്ഛനും അമ്മയുമായി മെസ്സേജിനോട് ബന്ധപ്പെട്ടിരുന്നത് തീരെ വിളിക്കുകയില്ല.
എന്താണ് മകളെ വിളിക്കാത്തത് എന്ന് ചോദിക്കുമ്പോൾ പഠിക്കാനുള്ളത് കൊണ്ടാണ് എന്ന് മാത്രം കാരണം പറയും എന്നാൽ അവിടെ നിന്നും രണ്ടുമാസം കൂടി കഴിഞ്ഞപ്പോൾ വാട്സാപ്പിലൂടെ ഉണ്ടായിരുന്ന ചാറ്റിങ്ങും നിന്നു പിന്നെ യാതൊരു വിവരവും മകളെ പറ്റിയില്ല അച്ഛനും അമ്മയ്ക്കും ഒരുപാട് പേടിയായി മാസങ്ങളായി മകളുമായി സംസാരിച്ചിട്ട് കൊണ്ടുപോയിട്ടുണ്ട് അയാളെ വിളിക്കുക അച്ഛനും അമ്മയും അങ്ങനെ യൂണിവേഴ്സിറ്റിയിലാണ് പഠിക്കുന്നത് എന്ന് മനസ്സിലാക്കി അന്വേഷിപ്പിക്കുകയാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.