വയറിലെ ഈ പ്രശ്നങ്ങൾ മാറാൻ വേണ്ടി ചെയ്യേണ്ടത്

നമ്മളൊക്കെ കൂടുതൽ ഫോക്കസ് ചെയ്യുന്നത് വയർ സംബന്ധമായ പ്രശ്നങ്ങൾ പറയുന്നത് സാധാരണ രീതിയിൽ നമുക്ക് അങ്ങേയറ്റം ബുദ്ധിമുട്ട് വരുമ്പോഴാണ് പോകുന്നത് പക്ഷേ നമുക്ക് വീട്ടിൽ തന്നെ നമുക്ക് ഈസി ആയിട്ട് ക്ലിയർ ആക്കാൻ പറ്റുന്ന പല സാഹചര്യങ്ങൾ ഉണ്ട് നമുക്ക് ഒരു ആശുപത്രിയിൽ പോകാൻ പറ്റിയില്ല അല്ലെങ്കിൽ ഇപ്പോഴത്തെ അളവ് വലിയ കുഴപ്പമില്ല അതാണ് പിന്നെ നോക്കാമെന്ന് വച്ചിരിക്കുന്നത് ചെയ്യേണ്ട കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്.

ഏതൊക്കെ ഭക്ഷണങ്ങൾ മാറ്റി വെക്കണം എന്നുള്ളതാണ് ഉദ്ദേശിക്കുന്നത്. പുക വലി അതിലെ പുക ഉള്ളിലേക്ക് ഇറങ്ങി വരും അതേപോലെ ഈ പറയുന്ന കുടൽ സംബന്ധമായ പ്രശ്നങ്ങൾ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നത് പോലെയാണ് സ്വയം പ്രോഡക്ടുകൾ ബുദ്ധിമുട്ടുണ്ടാകും ചില ആളുകളിൽ നമ്മൾ മെയിൻ ഫുഡ്സ് ആണ് മധുരമാണ് സാധനങ്ങൾ കഴിക്കുന്ന ആളുകളിൽ പ്രശ്നങ്ങളോ ബുദ്ധിമുട്ട് ഉണ്ടാകുന്ന മധുരം മാറ്റിവയ്ക്കുന്നത് നല്ലതാണ്.

   

ചില ആളുകൾക്ക് മാത്രമേ പ്രോട്ടീൻ പ്രശ്നം ഉള്ള അതായത് ഇറച്ചി കഴിച്ച പ്രശ്നം മുട്ട കഴിച്ചാൽ പ്രശ്നം എന്ന് പറഞ്ഞാൽ അവരുടെ ഹൈപ്പോ അസിഡിറ്റി ആണ് രീതിയിലുള്ള കാര്യങ്ങളാണ് മെയിൻ ആയിട്ട് നമ്മൾ ശ്രദ്ധിച്ച് ചെയ്തിട്ട് പിന്നെ നമ്മളെ ഇറച്ചി മീനോ കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കാര്യങ്ങൾ നമ്മൾ ഒഴിവാക്കി ഒഴിവാക്കി എന്നിട്ട് നമ്മൾ ഒരു ചികിത്സ എടുക്കുക പിന്നെ നമുക്ക് ഈ പറയുന്ന ഒഴിവാക്കുന്ന സാധനങ്ങൾ നമ്മൾ ഉൾപ്പെടുത്തി കൊണ്ടുവരാൻ സാധിക്കും. ബാക്കി അറിയാൻ വിഡിയോ മുഴുവൻ ആയി കാണുക.