ഈയൊരു പെൺകുട്ടി ചെയ്യുന്ന കാര്യങ്ങൾ അറിയണോ

ചായ ചുണ്ടോട് അടുപ്പിച്ചു നിൻറെ ഈ കഷ്ടപ്പാട് കാണാൻ വയ്യ രാവിലെതന്നെ ഓരോന്നു പറഞ്ഞ് ഉള്ള മൂട് കളയല്ലേ ഞാൻ കഴിച്ചിട്ട് പൊയ്ക്കോട്ടെ ഇവരോട് പറഞ്ഞിട്ട് കാര്യമില്ല എന്ന മട്ടിൽ തല വെട്ടിച്ചുകൊണ്ട് പാത്രത്തിലേക്ക് ഒരു ഇഡലി കൂടി വെച്ചുകൊടുത്തു വേണ്ട മതി ഇനിയും വൈകിയാൽ ബസ് മിസ്സാകും.ട്രെയിൻ മുന്നിലൂടെ കടന്നുപോയി ട്രെയിൻ തന്നെ ഇപ്പോൾ പേടിയാണ് മനുഷ്യന്റെ ജീവൻ അപഹരിക്കാൻ വേണ്ടി മാത്രം വിളിച്ചു വരുന്ന പോലെ ഹൃദയം നുറുങ്ങുന്ന വേദന മൃതല ട്രെയിൻ പോയ ഭാഗത്തേക്ക് നോക്കി. അവളുടെ മനസ്സിലേക്ക് അച്ഛൻറെ മുഖം കടന്നുവന്നു.

അച്ഛൻ ജീവനായിരുന്നു അവരുടെ മനസ്സിലേക്ക് പഴയകാല ഓർമ്മകൾ കടന്നുവന്നു. മൃദുലയെ കണ്ടതാണ് അവളുടെ മിടുക്കും ചുറുചുറുക്കും ഒക്കെ കണ്ടപ്പോൾ മുന്നോട്ടുവെച്ച ഓഫറാണ് തന്നെപ്പോലെ ഒരു പെണ്ണിനെ സ്വപ്നം കാണാൻ കഴിയാത്ത ജോലി അച്ഛമ്മയുടെ വാക്കും കേട്ടിരുന്നു ഇത് നഷ്ടപ്പെടുത്താൻ വയ്യ വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമാണ് അങ്ങനെ ഞാനും പോയി വീട് ദൂരേക്ക് 19 വയസിൽ ജോലിക്കാരിയായി ആദ്യമൊക്കെ ഭയങ്കര സങ്കടമായിരുന്നു.

   

അച്ഛനെ വല്ലാതെ മിസ്സ് ചെയ്തു പിന്നെ ശീലമായി അതിനോട് പൊരുത്തപ്പെട്ടു ആ ജോലി സ്ഥലവും സാഹചര്യവുമായി അഞ്ചുവർഷം അതിനിടയ്ക്ക് പലപ്രാവശ്യം വീട്ടിൽ വന്നുപോയി ഏട്ടത്തിയുടെ വിവാഹം നല്ല രീതിയിൽ നടത്താൻ പറ്റി മതി മോളെ നാട്ടിലും പോലുള്ള ജോലി ഇനി പോര്. നിർബന്ധം പിടിച്ചു അങ്ങനെ അവിടെ നിന്ന് എന്നെന്നേക്കുമായി ഒരു മടക്കയാത്ര ആ യാത്രയിലാണ് അവരെ കണ്ടുമുട്ടിയത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.