ശ്വാസം കിട്ടാതിരിക്കുന്നതിന്റെ കാരണങ്ങൾ ഇതൊക്കെയാണ്

ആൻസൈറ്റി ഡിസോഡർ എപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു അവസ്ഥയാണ് പാനിക് അറ്റാക്ക് പറയുന്നത്. അതായത് പെട്ടെന്നുള്ള ഒരു നെഞ്ചിരിച്ചിൽ അതുപോലെ നെഞ്ചിനകത്ത് ഒരു വേദന കിട്ടാത്ത അവസ്ഥ അപായപ്പെടുത്തുന്നത് ആയിട്ടുള്ള എന്തെങ്കിലും ഉണ്ടാവുക അല്ലെങ്കിൽ നമ്മുടെ ജീവന് ഭീഷണിയാവുന്ന ഒരു സാഹചര്യത്തിൽ നമ്മുടെ ബോഡിയിൽ ഉണ്ടാകുന്ന ചേഞ്ചസ് ആണ് കുറച്ചു മുന്നേ പറഞ്ഞിട്ടുള്ളത്.

ടെസ്റ്റ് ഒന്നും ചെയ്തിട്ടില്ല അതുകൊണ്ട് തന്നെ ഞാൻ വേറെ എന്തെങ്കിലും ഒരു കാര്യം ചെയ്യണം വേറെ ടെസ്റ്റ് അല്ലെങ്കിൽ പുറത്ത് എവിടെയെങ്കിലും പോയിട്ട് ചെയ്യണം എന്നുള്ള കാരണം കൊണ്ട് ഭയങ്കരമായിട്ട് വീണ്ടും വീണ്ടും അത് ആലോചിച്ചു ടെൻഷൻ ആവുകയും പോകാൻ പാടില്ല ടെസ്റ്റ് ചെയ്തിട്ട് ഒന്നും അറിയാൻ സാധിക്കുന്നില്ല അതുകൊണ്ട് തന്നെ എന്തോ ഒരു വലിയ മാറാരോഗമാണ് എന്നെ പിടിപെട്ടിരിക്കുന്നത് എന്നുള്ള പലപല ചിന്തകളും ആണ് പലർക്കും നെഞ്ച് വേദന തുടങ്ങിയ കാര്യങ്ങളെല്ലാം ഉണ്ടാവുന്നത്. റിപ്പോർട്ട് എല്ലാം നോർമൽ ആയിരിക്കും.

   

ഈ ഒരു അവസ്ഥ കൂടുതലായി നമുക്ക് ഫീമെയിൽ ആണ് കാണുന്നത് ഇതിനെ നമുക്ക് പാനിക് ഡിസോഡർ എന്നു പറയാം. എനർജി ആയിരിക്കും ഈ സമയത്ത് നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായിട്ടുള്ളത് ഒന്നില്ലെങ്കിൽ അതിനെ പൊരുതി ജയിക്കുക എന്നുള്ളതാണ് നമ്മുടെ ഏറ്റവും വലിയ ലക്ഷ്യം എന്ന് പറയുന്നത് ഇടയ്ക്കിടെ ഇങ്ങനെ വരുന്ന സമയത്ത് അതിന് കൃത്യമായി ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.