ഈ ചിത്രങ്ങൾ കാമുകന് പങ്കുവെച്ച

അധികം ആളുകളൊന്നും അവിടെ വരാറില്ല അതുകൊണ്ട് തന്നെ വിജനമായ ഒരു സ്ഥലമാണ് അങ്ങനെ ലക്ഷ്മൺകുമാർ എന്ന 32 വയസ്സായ ഒരു ചെറുപ്പക്കാരൻ ചോരയിൽ കുളിച്ച് കിടക്കുകയാണ്. നിലവിളി കേട്ട് ആളുകളിലും അയാളുടെ അടുത്തേക്ക് ചെന്നു. അപ്പോൾ മനസ്സിലായി ഇതൊരു ആക്സിഡന്റ് ആണ് എന്നുള്ളത്.

അങ്ങനെ അവിടെ ഉണ്ടായിരുന്ന ആളുകളുടെ എല്ലാം പോലീസ് അന്വേഷണം നടത്തിയപ്പോൾ ഇത്തരത്തിൽ ആക്സിഡൻറ് എന്നാണ് എല്ലാരും പറഞ്ഞത് അതോടെ ഇതൊരു ആക്സിഡൻറ് മരണമായി പോലീസ് ഈ കേസ് ക്ലോസ് ചെയ്തു അതോടെ ഇദ്ദേഹത്തിൻറെ ബോഡി മൊബൈൽ ഫോണും എല്ലാം പോലീസുകാർ വീട്ടുകാർക്ക് നൽകി. അപ്പോൾ ഞെട്ടിക്കുന്ന ഒരു കാര്യമാണ് അവർക്ക് മനസ്സിലായത് മകന്റേത് ഒരു വാഹനാപകടം അല്ല മറിച്ച് ഒരു കൊലപാതകമാണ് പോലീസ് സ്റ്റേഷനിലേക്ക് ചെന്നു.

   

പോലീസ് തന്നെ അന്വേഷണം ആരംഭിച്ചു നഗരത്തിൽ തന്നെ ഉള്ള ഒരു സ്ത്രീയാണ് 32 ഇവരുടെ വിവാഹം കഴിഞ്ഞിട്ടുണ്ട് സന്തോഷകരമായ ഒരു കുടുംബജീവിതമാണ് ഇവർ നയിച്ചുകൊണ്ടിരിക്കുന്നത് അങ്ങനെ ഏകദേശം കല്യാണം കഴിഞ്ഞ് ഒരു വർഷം ആയ സമയത്താണ് ഈ ലക്ഷ്മണൻ കുമാറിനെ ശ്വേത ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. അങ്ങനെ ഇവരുടെ ചാറ്റ് നിരന്തരമായി ഫോൺവിളികളായി ഒരു വീഡിയോ കോൾ ചെയ്യാൻ തുടങ്ങി അങ്ങനെ ഇവർ വീഡിയോ കോൾ കൂടെ സെക്സ് ഭാഗം കാണിച്ച് കൊടുക്കാൻ തുടങ്ങി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.