ആദ്യത്തെ ചിത്രം എന്ന് പറയുന്നത് സാക്ഷാൽ ശിവ ഭഗവാനെ ആണെന്ന് കാണാൻ സാധിക്കുന്നത് സുബ്രഹ്മണ്യനെ കയ്യിലേന്തി വാത്സല്യ ഭാവത്തോടുകൂടി നിൽക്കുന്ന പരമേശ്വരൻ മഹാദേവനെയാണ്. രണ്ടാമത്തെ ചിത്രം എന്ന് പറയുന്നത് വള്ളി ദേവസേന സമേതൻ ആയിട്ട് ഭഗവാൻ മുരുകൻ അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് നിൽക്കുന്ന വളരെ മനോഹരമായിട്ടുള്ള ഒരു ചിത്രമാണ് സുബ്രഹ്മണ്യനെ കൈയിലെ മാതൃസ്വരൂപമായി അമ്മ പാർവതി ദേവി സർവ്വശക്ത ഭഗവതി നിൽക്കുന്ന ഒരു ചിത്രമാണ് മൂന്നാമത്തെ ചിത്രം എന്ന് പറയുന്നത്.
ഇതിനെ ഏതെങ്കിലും തെരഞ്ഞെടുത്ത ശേഷം നിങ്ങൾ ഒരുപാട് ആഗ്രഹിക്കുന്ന ഒരു കാര്യം കൂടി മനസ്സിൽ വിചാരിക്കുക. ഈയൊരു ചിത്രം തിരഞ്ഞെടുത്ത വ്യക്തിയാണ് നിങ്ങളെ എന്നുണ്ടെങ്കിൽ നിങ്ങളുടെ മനസ്സിൽ നിങ്ങൾ ആഗ്രഹിച്ച ആ കാര്യം ആ കാര്യം നടന്നു കിട്ടും പക്ഷേ ഇപ്പം ഒരു താമസം ഉള്ളതായിട്ടാണ് കാണുന്നത്. നടന്നു കിട്ടും ഉറപ്പായിട്ടും നടന്നു കിട്ടും ഭഗവാൻ കൈവിടില്ല നിങ്ങളുടെ പ്രാർത്ഥനകൾ വെറുതെ ആകില്ല പക്ഷേ അതിനു സമയമായിട്ടില്ല സമയം ആകേണ്ടിയിരിക്കുന്നു അല്പം വൈകും എന്നുള്ളതാണ് ഈ തൊടുകുറി പറയുന്ന ഫലം.
തീർച്ചയായിട്ടും വിഷമിക്കേണ്ട കാര്യമില്ല നടന്ന് കിട്ടും നടക്കാതിരിക്കില്ല നടന്നിരിക്കും എന്നുള്ള കാര്യം ഉറപ്പാണ് പക്ഷേ സമയമെടുക്കും എന്നുള്ളതാണ് ഈ തൊടുകുറിയിലൂടെ പറയുന്നത് നടക്കുമ്പോൾ ചിലപ്പോൾ ഒരുപക്ഷേ നിങ്ങൾ ആഗ്രഹിച്ചയിലും വലുതായിട്ട് നടക്കാനുള്ള സാധ്യതയും ഇവിടെ കാണുന്നുണ്ട്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.