ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനെ ഡോക്ടറെ കാണിക്കുക

നമ്മൾ നല്ല ടെസ്റ്റ് ചെയ്യുന്ന സമയത്ത് ഹീമോഗ്ലോബിന്റെ അളവ് കുറവാണ് എന്നുണ്ടെങ്കിൽ കിഡ്നി സംബന്ധമായ അസുഖങ്ങളുണ്ട് എന്ന് തന്നെ മനസ്സിലാക്കാം. കിഡ്നി ഫംഗ്ഷൻ ടെസ്റ്റ് ചെയ്യുന്ന സമയത്ത് യൂറിയേയും ക്രിയാറ്റിന്റെയും അളവാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. യൂറിയുടെ നോർമൽ എന്ന് പറയുന്നത് 5 20 ആണ് അത് കിഡ്നി പേഷ്യൻസ് കൂടുതലായി ഇരിക്കുന്നതും കാണാൻ സാധിക്കും.

നമ്മുടെ മൂത്രത്തിൽ പത കാണുന്നത് നമ്മുടെ മുട്ടയുടെ വെള്ളക്കെടുത്ത് അടിച്ചു പതപ്പിച്ചു കഴിഞ്ഞാൽ നമ്മുടെ പാത്രത്തിന്റെ സൈഡിൽ ഇങ്ങനെ പറ്റി പിടിച്ചിരിക്കുന്നത് കുമിളകൾ പോലെ കാണാൻ സാധിക്കുന്നുണ്ട് എങ്കിൽ അത് കിഡ്നി ഡിസീസന്റെ ഒരു ലക്ഷണം തന്നെയാണ്. അടുത്ത ഒരു ലക്ഷണങ്ങൾ പറയുന്നത്.

   

കണ്ണിന് ചുറ്റും ഉണ്ടാകുന്ന തടിപ്പ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തെ ആവശ്യമായിട്ടുള്ള പ്രോട്ടീനുകൾ പുറന്തള്ളപ്പെടുകയും നമ്മുടെ മസിലുകൾ എല്ലാം തന്നെ വീക്ക് ആവുകയും ചെയ്യുന്നത് ശരീരം കാണിക്കുന്ന ഒരു ഫീച്ചറാണ് കാൽപാദത്തിലൊക്കെ നേരുണ്ടാവുന്നത് നീര് ഇത് നമ്മുടെ ശരീരത്തിൽ ബ്ലഡ് വേണ്ടത്ര ഫ്ലൂരിഫൈ ചെയ്യാൻ പറ്റാതെ വരുന്ന സമയത്ത് കെട്ടി കിടക്കുന്നതുകൊണ്ട് തന്നെ കാൽപ്പാദത്തിൽ നീര് വരാനുള്ള സാധ്യതയും കൂടുതലാണ്. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.