അച്ഛൻ മക്കളെ പ്രേമിച്ച ആൾക്ക് കൊടുത്ത തിരിച്ചടി അറിയണോ

ഐശ്വര്യ എന്ന 18 വയസ്സായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു അവൾ ബികോം വിദ്യാർഥിയാണ് വീടിനടുത്ത് തന്നെയാണ് കോളേജ് അതുകൊണ്ടുതന്നെ കോളേജിലേക്കും തിരിച്ചു വീട്ടിലേക്ക് നടന്നാണ് പോയി വരുന്നത് കോളേജിലേക്ക് പോകുമ്പോൾ കോളേജിൻറെ വീടിൻറെ ഇടയിലായി ഒരു വർക്ക് ഷോപ്പ് ഉണ്ട്. രതീഷ് രതീഷിന് ഐശ്വര്യ കണ്ടപ്പോൾ തന്നെ ഇഷ്ടം തോന്നി നല്ല ഭംഗിയുള്ള പെൺകുട്ടി അവൻ അവളുടെ പിന്നാലെ നടക്കാൻ തുടങ്ങിയ പിന്നെ അവൾ തമ്മിൽ ഇഷ്ടത്തിനായി ചുറ്റി കറങ്ങാൻ തുടങ്ങി ആ ബന്ധം രണ്ടര വർഷങ്ങൾ നീണ്ടു അവളുടെ വീടിന്റെ അടുത്ത് തന്നെയായിരുന്നു ഇവന്റെ വർക്ക് ഷോപ്പ്.

അങ്ങനെയിരിക്കാൻ ഒരു ബന്ധവും ഇവരെ കറങ്ങാൻ പോയ സമയത്ത് കാണുകയും ചെയ്തു ബന്ധുക്കളെല്ലാം ഐശ്വര്യയുടെ അച്ഛനോട് ഇത് ചെന്ന് പറയുകയാണ് ഐശ്വര്യ വീട്ടിൽ ഒരുപാട് ഫ്രീഡം കൊടുത്താണ് വളർന്നത് തീയതി ഇത് കണ്ട് ഇതെല്ലാം ബന്ധുക്കൾ അറിഞ്ഞപ്പോൾ ബന്ധുക്കൾക്ക് ഒരുപാട് ഭയം തോന്നി അങ്ങനെ ഇവളെ ഫോളോ ചെയ്യാനായി ഇവർ തീരുമാനിച്ചു. മോശമാണ് ഇത് പറഞ്ഞെങ്കിലും അയാൾ അവളെ വീണ്ടും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു നിനക്ക് ഇതിനെക്കാളും നല്ല ബന്ധം കിട്ടും ഇവൻ വെറും ഒരു മെക്കാനിക്കാണ് നിനക്ക് നല്ല പഠിപ്പൊക്കെ ഉള്ളതാണ് നല്ല ജോലി കിട്ടും.

   

എങ്ങനെയെല്ലാം ഇതെല്ലാം കേട്ടപ്പോൾ അവളുടെ മനസ്സു മാറി നിർത്താം എന്ന് തീരുമാനിച്ചു. ഐശ്വര്യ രതീഷിനെ ഫോൺ നമ്പർ എല്ലാം ഫോണിൽ ബ്ലോക്ക് ചെയ്തിട്ടു മാത്രമല്ല ഇവനെ കാണുന്ന എല്ലാ സാഹചര്യവും ഒഴിവാക്കി ഇവനാണെങ്കിൽ ഇവളെ അന്വേഷിച്ച് നടക്കുന്നു വിളിക്കുന്നു ഫോണിൽ കിട്ടുന്നില്ല കോളേജിൽ അടുത്തു പോയപ്പോൾ ഇവളെ കാണുന്നില്ല ഒരു ഭ്രാന്തനെ പോലെയായി ഇവൻ അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ ഇവൾ കോളേജിലേക്ക് ഒരു ബന്ധുവിനെ ബൈക്കിൽ വരികയാണ് ഇവനാണെങ്കിൽ ഇവൾ വൈകുന്നേരം കോളേജിൽ നിന്നും ഇറങ്ങുന്നതും കാത്ത് വൈകുന്നേരം വരെ അവിടെ നിന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.